MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും twentyfournews.com/2026/10/2…
ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം; ദമ്പതികളുടെ നവജാത ശിശുവിനെ CWC ഏറ്റെടുത്തു
#HaripadChildCase #CWCAction #ChildWelfareCommittee #24News
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി; ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല twentyfournews.com/2026/10/2…
അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ twentyfournews.com/2026/10/2…
'തമ്മിൽ തമ്മിൽ By SKN' ഇന്ന് രാത്രി 8.15ന് ട്വൻ്റിഫോറിൽ
#ThammilThammil #ThammilThammilBySKN #NewsDebate #24News
പിഎസ്‌സി വിഷയം; രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ കത്തയക്കും
#KeralaPSC #GovernorOmPrakashMathur
ജഡ്ജ് ഊരിപ്പോരാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ട്, നിലവില്‍ ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല'; ജയബാലകൃഷ്ണന്റെ കുടുംബം
#Cheranalloor #KeralaPolice
കേരള സ്‌കൂള്‍ കായികമേള; കൈരളി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധവുമായി KUWJ കോഴിക്കോട് ജില്ലാ കമ്മിറ്റി
#KeralaSchoolSports #KUWJ #MediaAttack
ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; 'കായികമേള അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത് തെറ്റ്'; മന്ത്രി എന്‍ ഷംസുദ്ദീന്‍
#KeralaSchoolSports #SportsMeetControversy #NShamsudheen

















