Remembering Ⓐ (@Aashkey) header
Remembering Ⓐ (@Aashkey) profile picture

Sometimes funny, sometimes serious – but almost always mysterious.

Around The WORLD
Joined August 2009
Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)Photo by Remembering Ⓐ (@Aashkey)
Retweet if you want him to jump for India in Olympics. Let our authorities know about this future gold medallist.
209
5,536
386
9,582
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരും, കണ്ടവരും, സംസാരിച്ചവരും, അവരിൽ നിന്ന് കിട്ടിയ സ്നേഹവും, എന്റെ പേര് പോലും അറിയാത്ത ചിലരിൽ നിന്നുള്ള വെറുപ്പും പകയുമെല്ലാം സമ്മാനിച്ച 14 വർഷത്തെ റ്റ്വിറ്റർ ജീവിതം ഇന്നിവിടെ തീരുകയാണ്. ഇനിയൊരു ലോകമുണ്ടെങ്കിൽ നമുക്കവിടെ വെച്ച് കാണാം. Goodbye. ❤️
14
25
2,764
ഇറങ്ങി പോകാവുന്ന സമയം അതിക്രമിച്ചിട്ടും ഇഷ്ടം നടിച്ച് അവരോടൊപ്പം തന്നെ കാലം ചെലവഴിക്കുന്നവരാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഒട്ടുമിക്ക കുടുമ്പങ്ങളുടേയും അടിത്തറ.
7
1,858
സൽമാൻ ഖാൻ നായകനായ പഠാൺ കേവലം 27 ദിവസങ്ങൾ കൊണ്ട് 1000 കോടിരൂപ മറികടക്കുന്ന ആദ്യ ഹിന്ദി സിനിമയായി മാറി. ഒറിജിനൽ ഭാഷയിൽ 1000 കോടി കടക്കുന്ന ഇന്ത്യയിലെ ആദ്യസിനിമയായ പഠാണിൽ ഷാരുഖ് ഖാൻ ഒരു കാമിയൊ റോളിൽ വന്ന് കയ്യടിനേടി. #Pathaan #Pathaan1000crWorldWide
1
1
11
1,934
Remembering Ⓐ retweeted
💥 #Pathaan hits 1000 crores worldwide 💥 Book your tickets here: bookmy.show/Pathaan | m.paytm.me/pathaan Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu.
568
4,052
493
25,717
2,940,496
2023 തുടങ്ങുമ്പോളത്തേക്കും ഫെബ്രുവരി 20 ആയി.
1
2
1,100
Remembering Ⓐ retweeted
നമ്മൾ പ്രേമിക്കുന്നവരെയല്ല മറ്റുള്ളവർ പ്രേമിക്കുന്നവരെ നമ്മുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടിയാണ് ചില കുടുന്പാംഗങ്ങളെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്! – at Doha, Qatar
1
8
15
Bhagat Singh’ile Si + ഛെ ഗുവെരയിലെ വ = Siva. 😁
6
1,226
എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ… 🥲❤️
2
845
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ.. യൂസുഫിക്ക ❤️
1
732
വിൽവാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു.. സായന്തനം ചന്ദ്രികാ ലോലമായ്..
1
814
കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു.. ❤️
2
647
Don't trouble the trouble. If you trouble the trouble, trouble troubles you. l'm not the trouble.. I'm the truuuuuuuuuuuuuuth!! 😬
1
2
639
Watched #Raangi. The story was too good in the paper, but…
578
തിരക്ക് കാരണം #മാളികപ്പുറം ഇതുവരെ കാണാൻ പറ്റിയില്ല.. ഇന്ന് രാത്രി എന്തായാലും കാണും.
544
എസ്. ജാനകി ❤️
ഈ പ്രശസ്തമായ പ്രതിഭയെ തിരിച്ചറിയുന്നുണ്ടോ? ഇന്ത്യൻ ചലച്ചിത്രപിന്നണി ഗായിക,ഇന്ത്യയിലെ മികച്ച പിന്നണി ഗായികമാരിൽ ഒരാൾ ആണ്,പതിനേഴു ഭാഷകളിൽ ആയി 48000 ഗാനങ്ങൾ ആലപിച്ചു,ഇവക്ക് പുറമെ വിദേശ ഭാഷകളിലും ആലപിച്ചു, Nightingale of south india എന്നും അറിയപ്പെടുന്നു,
1
1
724
ഏകാന്തതയുടെ മഹാതീരം പകുതിക്ക് വച്ച് നിർത്തി.. 😏
1
481
ശരീരത്തിലുള്ള രോമങ്ങൾ ഷേവ് ചെയ്താൽ പോകും, കുടുമ്പത്തിലുള്ള രോമങ്ങൾ തീയിട്ടാലും പോകൂല.
414