പഴയ client Amazon മായുള്ള IP case ജയിച്ചു.
IP builder എന്ന നിലയിൽ ഒരു പാരിതോഷികം ഉണ്ടെന്ന് പറഞ്ഞു വിളിച്ചു.
2
12
585
രാവിലെ പടം കാണാൻ പോയ ഇക്ക ഫാൻ:
ഭയങ്കരമാന പടം! അതുകൊണ്ട് നിങ്ങളാരും തിയേറ്ററിൽ പോയി കാണരുത്!
Ott recommended!
2
186
പിണറായി മെഴുകുന്നതും
സതീശൻ മെഴുകുന്നതും
മോദി മെഴുകുന്നതും
ഫാൻസിന് കൈയ്യടിക്കാൻ വകയുള്ളതാവും. ഫാൻസിന് മാത്രം.
The Python community has lost one of its early contributors. 🕊️
Guido van Rossum, Python's creator, announced the passing of Tim Peters at the age of 74.
Peters was Python's second real user, creator of Timsort, author of the Zen of Python (PEP 20), and a member of the Python Software Foundation board for 13 years.
His contributions will live on in the Python ecosystem.
Rest in peace, Tim Peters. ❤️
മുപ്പത്തിയഞ്ചാം വയസ്സിൽ മുപ്പത്തഞ്ച് കോടി ആസ്തി ആയിരുന്നു ഇരുപത്തിയൊന്നാം വയസ്സിലെ ടാർഗറ്റ്.
ചെറുതായി പാളി. എന്നാലും സാരമില്ല.
1
127




















