
Congress💙💙 @Vdsatheesan @Mohanlal Badminton Player🏸 Planter
Kerala, India
Joined May 2016
- Tweets94K
- Following8.3K
- Followers16.3K
- Likes83.7K
Pinned Tweet
Rahul Gandhi was the first one to alert the Modi govt.India now 5th most effected country with covid 19
Lockdown failed
Economy derailed
#ModiBetrayedIndia
@WithCongress @GauravPandhi
കുത്തിത്തിരിപ്പിന് കോലുമായി മലകയറിയ മരംകൊത്തിക്ക് ഭക്തരുടെ മറുപടി @reporter_tv
ശബരിമല തീർഥാടനത്തിനായി UDF @vdsatheesan സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ:- 👇👇
🔹പമ്പ–ചാലക്കയം റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി
🔹പമ്പയിലെ മാലിന്യം നീക്കി;
🔹ശുചിമുറികൾ നവീകരിച്ച് സൗജന്യമാക്കി; താമസസ്ഥലങ്ങൾ നന്നാക്കി
🔹നാട്ടിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ്;
🔹അരവണ വെൻഡിങ് മെഷീനുകളും ടൈൽ വിരിച്ച നടപ്പാതകളും
#VDSatheesan #SabarimalaTemple
12
1,075
Anish✋ retweeted
I'm very happy to see Jatayupara gain international fame - an initiative that we launched when I was the Keralam Tourism Minister in 2004 under the guidance of then CM Late Sh. Oommen Chandy ji.
Jatayupara is an iconic landmark, born out of visionary sculptor & filmmaker Rajiv Anchal’s imagination. It has the potential to become a truly global tourist destination.
As PAC Chairperson, I will dedicate my best efforts to facilitate support for the further development of this enigmatic tourist site.
Jatayupara is the pride of Keralam and its growth will be a matter of great cultural importance to the entire state.
Anish✋ retweeted
Fear, anger and hatred have woven a web in the hearts of BJP and RSS supporters that stops them from experiencing and expressing love.
As a true Hindu, it is my duty to free them from this web, so that they too can start to experience the breathtaking beauty and joy of love and belonging in their lives.
Satyam Shivam Sundaram.
*🚨MS Dhoni in IPL:* THALA💥💥💥
- 278 Matches.
- 5439 Runs.
- 38.30 Average.
- 137.45 Strike Rate.
- 24 Fifties.
- 5 IPL Trophies.
*One of the Greatest of IPL!*
111
ശരണവിളികളാൽ മുഖരിതമാകുന്ന ഈ മണ്ഡലകാലം ഏവർക്കും ആത്മീയ നിർവൃതിയുടെയും പുണ്യദർശനത്തിന്റെയും അനുഭവമായി മാറട്ടെ. കേരളം കൂടെയുണ്ട് @vdsatheesan
#keralam #sabarimalatemple
#sabarimalai #TeamUDF
Unlike CPM offices, our Congress party offices are open to everyone,regard less of party or organisation to share their grievances and seek help @vdsatheesan
Carrying the tricolor means upholding a proud legacy of freedom fighters and nation builders.We proved that standing together leads to historic victories
A true #Congressman #VDSatheesan always keeps his doors open to the people and leads from the front with dedication to the party’s core values!
Anish✋ retweeted
പ്രവാസി മലയാളികളുടെ നിക്ഷേപവും അനുഭവസമ്പത്തും കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് കരുത്താകും. ഇതിനായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി 2026 പ്രഖ്യാപിച്ചു. കേരളത്തില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളും സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറികളും ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പരമാവധി മൂന്ന് കോടി രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്‍കും.
സ്വന്തം ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 30 വര്‍ഷത്തെ പാട്ടക്കരാറില്‍ ഭൂമി ലഭിച്ചിട്ടുള്ളവര്‍ക്കും നിശ്ചിത യോഗ്യതകളോടെ അപേക്ഷിക്കാം. മടങ്ങിയെത്തിയ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവസരമുണ്ട്. ഏകജാലക സംവിധാനത്തിലൂടെ അനുമതികള്‍ വേഗത്തിലാക്കും. പ്രവാസി നിക്ഷേപത്തിലൂടെ കൂടുതല്‍ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ച് കേരളത്തിന്റെ വികസനത്തിന് പുതിയ വേഗം പകരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
#CMOKeralam #VDSatheesan
Anish✋ retweeted
Keralam Stands by Every Devotee, Every Step of the Way.
Every Ayyappa devotee arriving in Keralam deserves a warm welcome, a safe journey and seamless facilities throughout their sacred pilgrimage.
Today, I inaugurated the Sabarimala Facilitation Centre at Cochin International Airport and flagged off the bus service to Sabarimala. The centre offers KSRTC booking for journeys to and from the airport, helicopter bookings, a Devaswom help desk, prasadam coupons, prepaid taxis, a vegetarian restaurant, rest facilities and real-time flight information.
Our government is committed to making every devotee’s pilgrimage safe, comfortable and spiritually fulfilling. May Lord Ayyappa bless every step of this sacred journey.
@KochiAirport
#Sabarimala #SwamiSaranam #VDSatheesan
Anish✋ retweeted
Dear Sabarimala pilgrims from outside Kerala,
please don't throw your clothes into the Pamba River.
It's an act of environmental pollution and a punishable offence.
Respect our rivers.
Keep Pamba clean!
ഇപ്പോഴുള്ള 63 എംഎൽഎമാരിൽ അഞ്ച് എംഎൽഎമാരുടെ പിന്തുണ പോലും വിഡി സതീശൻ ഇല്ലെന്നു.
ഏതാ ഈ കാട്ടു കള്ളൻ ആന്റോ കൂടെ ഉള്ള വേട്ടാവളിയൻ😆. പിണറായി കൊടുത്തു 50 ലക്ഷത്തിന്റെ പണി അവർ എടുക്കുന്നുണ്ട്.
അഞ്ച് എംഎൽഎമാരുടെ പിന്തുണ പോലും ഇല്ല എന്ന് പറയുന്നത് അങ്ങ് എന്ത് തെളിവിന്റെ അടിസ്ഥാന ത്തിലാണ് - സ്മൃതി പരുത്തിക്കാട്👌 @reporter_tv #Keralam
Anish✋ retweeted
വൃശ്ചികപ്പുലരിയുടെ പൊൻകിരണങ്ങൾക്കൊപ്പം ഓരോ ഹൃദയത്തിലും അയ്യപ്പഭക്തിയുടെ ദിവ്യപ്രകാശം നിറയട്ടെ.
പുണ്യമണ്ഡലകാലത്തെ വരവേറ്റ് വൃശ്ചികപ്പുലരി ഉദിച്ചുയരുമ്പോൾ, വീടുകളിലും ശരണവീഥികളിലും 'സ്വാമിയേ ശരണമയ്യപ്പ' എന്ന പുണ്യമന്ത്രം ഭക്തിനിർഭരമായി മുഴങ്ങുകയാണ്.
വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും ആത്മസമർപ്പണത്തിന്റെയും ഈ പുണ്യനാളുകളിൽ, ശബരിമലയിലേക്ക് മനസ്സുകൊണ്ടും ശരീരംകൊണ്ടും യാത്രയാകുന്ന ഓരോ ഭക്തന്റെയും പ്രാർത്ഥനകൾ സഫലമാകട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
ശരണവിളികളാൽ മുഖരിതമാകുന്ന ഈ മണ്ഡലകാലം ഏവർക്കും ആത്മീയ നിർവൃതിയുടെയും പുണ്യദർശനത്തിന്റെയും അനുഭവമായി മാറട്ടെ. കേരളം കൂടെയുണ്ട്.
Swamiye Sharanamayyappa
स्वामीये शरणम अय्यप्पा
స్వామియే శరణం అయ్యప్ప
ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ
சுவாமியே சரணம் ஐயப்பா
#Sabarimala #SwamiSaranam #VDSatheesan
Anish✋ retweeted
I am happy to announce that I have had the pleasure of gifting 24 copies of Madam @SoniaGandhi “Belonging” to the students, congress workers and avid readers since 10th November.
Today, upon official launch of the book, I again announce gifting 25 more copies in next 2 weeks to those who want to read it.
Please DM/Comment/Quote if you want your copies.
Thanks and much love

























