⚠️ Let them deploy grenades or fire bullets—our resolve remains unshaken. This protest will not end until the man who looted Kerala’s public treasury, Mr. Pinarayi Vijayan, steps down and faces the law behind bars. The fight goes on!
🔹വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ വിജയിക്കുകയുണ്ടായി.
🔹വോട്ടർപട്ടിക പരിഷ്കരണം തെറ്റായിരുന്നുവെങ്കിൽ ഏറ്റവും ആദ്യം രാജിവയ്ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശനാണ്.❓
കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ രാജിവയ്ക്കാൻ തയ്യാറാണോ?
സമർപ്പിത ജീവിതത്തിന്റെ 25 വർഷങ്ങൾ 🙏
ഗുജറാത്തിന്റെ മണ്ണിൽ നിന്ന് തുടങ്ങി ഡൽഹിയുടെ ചെങ്കോട്ട വരെ നീളുന്ന 25 വർഷത്തെ അവിശ്രമ പ്രയാണം. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും നെഞ്ചിലേറ്റിയ പ്രിയ നായകന് സ്നേഹം നിറഞ്ഞ ആശംസകൾ.✨മോദിജി🧡
#Seva
#PoliticsOfSeva
#SevaJyothiYatra
✅ലീഗ് നിയന്ത്രിക്കുന്ന സർക്കാർ, ജനങ്ങൾക്ക് എന്ത് കിട്ടി?
🔹അഞ്ച് മാസം പിന്നിടുമ്പോൾ വി ഡി സതീശൻ സർക്കാരിനെക്കുറിച്ച് ജനപക്ഷത്ത് നിന്നും ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്.
‼️ജനങ്ങൾക്ക് എന്ത് കിട്ടി?
🔹യുപിഎ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ അന്ന് പ്രതിരോധവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ എ കെ ആന്റണിയുടെ വകുപ്പിലും അദ്ദേഹം പ്രധാനപ്പെട്ട ചുമതല വഹിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന് എല്ലാ ക്ലിയറൻസും കൊടുത്തിട്ടുള്ളത് എൽഡിഎഫ്, യുഡിഎഫ് ഗവൺമെന്റുകളുടെ കാലഘട്ടത്തിലാണ്.
ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളിലൂടെ തന്നെ തുടങ്ങുക." ഏവർക്കും മഹാത്മാ ഗാന്ധി ജയന്തി ദിനാശംസകൾ ✨
‼️പാവങ്ങൾക്ക് 5000 രൂപ ഫൈൻ അടിക്കുന്ന സർക്കാർ,
❌അമിത് ഷാ വന്നപ്പോൾ ആക്രമിക്കാൻ ശ്രമിച്ചവർക്ക് 500 രൂപയുടെ പെറ്റി കേസ് എടുത്തു സഹായിക്കുന്നു.
ആശീർവാദ് കാ ദിയ 🪔 ✨
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ആശിർവാദ് കാ ദിയ' പരിപാടി ഉദ്‌ഘാടനം ചെയ്തു അനുഗ്രഹത്തിന്റെ ദീപം തെളിയിച്ചു.
ഇന്ത്യയുടെ മണ്ണിൽ നിന്ന് ഉയർന്ന്, കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് ശബ്ദം നൽകി, രാജ്യത്തിന്റെ മുന്നേറ്റത്തിന് പുതിയ ദിശകൾ തുറന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ✨
There is a debate in the House about who got more from the financial deal in the liquor policy. Those who oppose central bills for national security have a history of supporting foreign-funded struggles and terrorists!
Chief Minister speaks out on seniority...
Kerala has already seen whether the Congress's criterion for choosing the Chief Minister of Kerala is seniority or minority.
People are paying attention to everything in the face of politics where positions are changing for power.‼️
The darkest chapter in Indian history, where the voice of democracy was silenced... > A day when rights and freedom were shackled in chains...
June 25: Constitution Murder Day. 🏴
കർണാടക - കേരള സർക്കാരുകളുടെ ഒത്തുകളി
മദ്യനയത്തിലെ ഈ മാറ്റത്തിന് പിന്നിൽ കർണാടകയും കേരളവും തമ്മിലുള്ള രഹസ്യ ഡീൽ (DK-VD Deal). കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പുതിയൊരു മദ്യ ഇടനാഴി തുറക്കുന്നു.
#Dkvddeal
Let's welcome Modi to Pathanamthitta with open arms as we rally behind Anil K Antony for a
brighter future… #ModiyudeKeralam
Modi's visit to Pathanamthitta marks the beginning of a transformative journey towards
prosperity and growth.. #ModiyudeKeralam
Anil K Antony's election rally gains momentum with Modi's endorsement, signaling a turning
point for Pathanamthitta.. #ModiyudeKeralam





