KIZHAKKE MATOM RADHA retweeted
🇵🇰 Pakistan warns:
If any country supports India 🇮🇳...
We won't repay our loans! 🤦♀️😂
KIZHAKKE MATOM RADHA retweeted
രാജ്യത്തിൻ്റെ പ്രതിപക്ഷം ഇയാളാണ്. ഇനി എന്തൊക്കെ എതിർപ്പ് ഉണ്ടെങ്കിലും ഇയാൾ ഇത് വരെ കോൺഗ്രസുകാരെ പോലെ പാകിസ്ഥാന് ജയ് വിളിച്ചു കണ്ടിട്ടില്ല.
ഇപ്പൊ ദാ ഇതും. ബിജെപി സർക്കാർ ബുദ്ധിമുട്ടിയ ഒരു ചോദ്യം.
KIZHAKKE MATOM RADHA retweeted
I am told some people can't view the shocking video on X in the UK. I am sharing the link on YouTube.
youtube.com/shorts/knk2fwWny…
KIZHAKKE MATOM RADHA retweeted
NDA&PM മോദി Uniform civil code ൽ ചില വിഭാഗങ്ങളെ മാത്രം ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. എങ്കിൽ പിന്നെ എന്തിന് Uniform Civil Code?
@PMOIndia
@AmitShahOffice
KIZHAKKE MATOM RADHA retweeted
Always blaming PM Modi and NDA is his Passion. Italian lobby &Whole opposition parties are supporting Rahul gandhi for abusing Modi
KIZHAKKE MATOM RADHA retweeted
കേരളBjp ഒരിക്കലുംKrail പദ്ധതി
ക്ക് കൂട്ടുനിൽക്കരുത്.BjpPresident
എപ്പോഴാണ്Kerala CMആയത്?കഴിഞ്ഞപ്രളയത്തിലുംഉരുൾപൊട്ട
ലിലുംകനത്തപേമാരിയിലുംവീടുകൾതകർന്നുതരിപ്പണമായവരുടെകണ്ണീരൊപ്പാൻ,KSRTCൽഎല്ലാമാസവുംകൃത്യമായിശമ്പളംകിട്ടുന്നില്ലNDA&Bjpനേതൃത്വCPMഅവിശുദ്ധകൂട്ടുകെട്ട്BJPക്ക്ദോഷംചെയ്യും
KIZHAKKE MATOM RADHA retweeted
ആതിഖ് അഹമ്മദിന് വേണ്ടി നിലവിളിക്കുന്നവർ,ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (പ്രയാഗ്‌രാജിന്) മുമ്പാകെ അതിഖ് അഹമ്മദ് നൽകിയ മൊഴി വായിച്ചാൽ തീരുന്ന പ്രശ്‌നമേ ഇപ്പൊ ഇവിടെയുള്ളു.
➡️ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായും പാകിസ്ഥാന്റെ ഐഎസ്‌ഐയുമായും തനിക്ക് ബന്ധമുണ്ടെന്ന് ജഡ്ജിന് മുമ്പാകെ അതിഖ് അഹമ്മദ് സമ്മതിച്ചിട്ടുണ്ട് !
➡️പഞ്ചാബ് പ്രവിശ്യയിൽ ഡ്രോണുകൾ വഴി പാകിസ്ഥാന്റെ ISI ആയുധങ്ങൾ ഇറക്കുകയും,പഞ്ചാബിലെ ISI യുമായി ബന്ധപ്പെട്ട വ്യക്തികൾ ഈ ആയുധങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
➡️പിന്നീട് ഇതിൽ കുറച്ച് ആയുധങ്ങൾ ഇന്ത്യൻ ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് അയയ്ക്കുകയും, കൂടാതെ ചില ആയുധങ്ങൾ ഖാലിസ്ഥാനി ഭീകര സംഘടനകൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
➡️ 45 ബോർ പിസ്റ്റൾ, എകെ 47, സ്റ്റെൻഗൻ, ആർഡിഎക്സ് തുടങ്ങിയ ആയുധങ്ങളിൽ ആതിഖിന് ലഭിച്ചിട്ടുണ്ട്,
ഈ സംഘടനകളുമായി ബന്ധപ്പെട്ട ആളുകൾ ആതിഖിന്റെ സ്ഥലത്ത് വരാറുണ്ട്.
➡️ഈ ആളുകൾ രാജ്യത്ത് വലിയൊരു ആക്രമം പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
➡️ലഷ്‌കറിൽ നിന്ന് ലഭിച്ച ആയുധങ്ങൾ സൂക്ഷിച്ച സ്ഥലവും, ഉമേഷ് പാലിന്റെയും മറ്റ് രണ്ട് പോലീസുകാരുടെയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ എവിടെയാണ് സൂക്ഷിച്ചത് എന്നും,അത് റിക്കവർ ചെയ്യാൻ സഹായിക്കുമെന്നും അതീഖ് പറഞ്ഞിട്ടുണ്ട്.
➡️ ആതിഖിന്റെ ഈ മൊഴികൾ പ്രതിയായ അഷ്‌റഫും സമ്മതിച്ചിട്ടുള്ളതാണ്, ഈ ആയുധങ്ങൾ വീണ്ടെടുക്കാൻ സഹായിക്കാമെന്ന് അഷ്‌റഫ് കോടതിക്ക് മുൻപിൽ സമ്മതിച്ചിരുന്നു !
ഇതൊക്കെ വായിച്ചതിന് ശേഷം ഇവിടെ എന്താണ് നടന്നതെന്ന് നിങ്ങൾക്ക് മനസിലാകും എന്ന് കരുതുന്നു. ആതിഖിന്റെ മരണം രാജ്യത്തിന്റെ സുരക്ഷയെ വച്ച് നോക്കുമ്പോൾ വലിയൊരു നഷ്ടമാണ്.
എന്നാൽ അയാളെപ്പോലെ ഒരാൾക്ക് അർഹിക്കുന്ന നീതി തന്നെയാണ് ലഭിച്ചിട്ടുള്ളത്.
KIZHAKKE MATOM RADHA retweeted
What is Communism..🤮 It is a cancer that leads a people to destruction..Dedicated to the stupid people of Kerala who do not understand even today.🤬🥵🤢🫵🏽🫵🏽🫵🏽👇🏾👇🏾🔥. -1-
KIZHAKKE MATOM RADHA retweeted
ഇന്നലെ ഏഷ്യാനെറ്റിൽ എന്റെ നിയമ പരിജ്ഞാനമൊന്നും അളക്കാൻ ശ്രീജിത്ത് പണിക്കർ ആയിട്ടില്ലെന്ന് പറഞ്ഞ ആള് .... ആണ്..🫢😁
@PanickarS
KIZHAKKE MATOM RADHA retweeted
ഈ വാര്‍ത്ത മലയാള മാധ്യമങ്ങള്‍ വിഴുങ്ങിയതായി തോന്നന്നു. രാവിലെ വാര്‍ത്ത 24ല്‍ വന്നതിനു പിറകെ ആര്‍ക്കും വാര്‍ത്തയെ പറ്റ യാതൊരു മിണ്ടാടവുമില്ല.സ്കൂളിന്‍റെയും മാതാപിതാക്കളുടെയും ആവശ്യമായീരിക്കും ഈ മൗനം. പക്ഷെ ജനത്തിനും മറ്റു മാതാിതാക്കള്‍ക്കും അറിയണ്ടെ സ്കൂളില്‍ എന്താണ് നടന്നതെന്ന്.
KIZHAKKE MATOM RADHA retweeted
I have an obligation to return my resources to society in ways that have the greatest impact for reducing suffering and improving lives. And I hope others in positions of great wealth and privilege will step up in this moment too.
KIZHAKKE MATOM RADHA retweeted
I can't Understand What Hamdan Bin
Mohammad Bin Rashid Al Maktoum Said About Kerala CM Pinaryi Vijayan.
Please explain.Kerala is one of the Indian States Ruling by LDF.
KIZHAKKE MATOM RADHA retweeted
ഭയങ്കര ടെണ്ടെൻസി ആയിരുന്നു ഇന്ന് Suicide ചെയ്യാൻ, രണ്ടര മണിക്കൂർ ഉറക്കെ പാട്ടൊക്കെ വെച്ച് overcome ചെയ്ത്.. ഡിപ്രഷൻ വന്ന് ആളുകൾ ചെയ്യുന്നത് മനസ്സിൽ ആയി.
KIZHAKKE MATOM RADHA retweeted
PROVED ❝@NarendraModi Has The Formula To Make India A SUPERPOWER❞ றτ @MayankJain100 ✌
#HatsOffGeneral
#WelcomeGeneral
KIZHAKKE MATOM RADHA retweeted
Also emphasised to Sri @ArvindKejriwal that our Co operation will depend upon his operation (performance).2/2.
KIZHAKKE MATOM RADHA retweeted
@priyave03712860 Do u know that fund received through back door to disturb progress & harmony r stopped? Any understanding 3/n @MATOMRADHA
KIZHAKKE MATOM RADHA retweeted
British PM supports Gandhi statue in London newsroompost.com/149893/brit…































