
#MPThiruvananthapuram handle for constituency updates and highlight the achievements, activities, and ideas of Dr. Shashi Tharoor (ശശി തരൂർ)
Trivandrum, India
Joined May 2017
- Tweets2.6K
- Following51
- Followers4.6K
- Likes2.7K
Pinned Tweet
തുടർച്ചയായി മൂന്നാം തവണയും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക് സഭയിൽ സത്യപ്രതിജ്ഞ ചെയ്യാനായത് അഭിമാനകരമാണ്. എന്റെ പഴയതും, പുതിയതുമായ സുഹൃത്തുക്കളെയും സഹപ്രവർത്തകരേയും അഭിനന്ദിക്കാനായതിലും സന്തോഷം. - Dr. @ShashiTharoor
#MPThiruvananthapuram
Congratulations to Dr. @ShashiTharoor for receiving an honorary doctorate from the Geneva School of Diplomacy. This is a great honour & recognition of your hard work and dedication to international diplomacy & humanitarian efforts.
#MPThiruvananthapuram
MPThiruvananthapuram retweeted
🙏
Congrats on your stellar effort in development projects across Thiruvananthapuram. 100% Expenditure of MPLADS funds is no easy feat! Proud to have you as our #MPThiruvananthapuram 👍
@ShashiTharoor
Congrats on your stellar effort in development projects across Thiruvananthapuram. 100% Expenditure of MPLADS funds is no easy feat! Proud to have you as our #MPThiruvananthapuram 👍
@ShashiTharoor
MPThiruvananthapuram retweeted
Are you a running enthusiast in #Trivandrum ,GTECH, is organising a marathon in #Trivandrum March 19 to spread the message ‘No to Drugs, Yes to fitness. Details at gtechmarathon.com/ Urge all to participate and be part of a campaign to make Kerala drug free. See you there! – at Anekal Bangaluru, India
Idea of Democracy, Concept of India explained by @ShashiTharoor
#mpthiruvananthapuram
Congratulations Dr. @ShashiTharoor
#MPThiruvananthapuram
MPThiruvananthapuram retweeted
Glad we were able to do this in time before the monsoon ravages the coastline again. But the people of my constituency need far more protection & our governments (state & central) need to give it to them
അടുത്ത കാലവർഷ കെടുതിക്ക് മുൻപ് തന്നെ പൂർത്തീകരിക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം. തീരദേശ സംരക്ഷണത്തിനും, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും വേണ്ടി പലകുറി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. അവരിൽ നിന്ന് അടിയന്തിരമായ ഇടപെടലുകൾ അനിവാര്യമാണ്.
#MPThiruvananthapuram
MPThiruvananthapuram retweeted
#Eid Mubarak! Wishing a blessed Eid to those already celebrating today & those in India who will mark the auspicious occasion tomorrow
എയിംസിന്റെ കാര്യത്തിൽ ഒരന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.AIIMS സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം പരിഗണനയിൽ ഇല്ലാ എന്ന വാർത്ത കേട്ടത് മുതൽ,കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്നുള്ള യാഥാർഥ്യം മറച്ചു വച്ചുകൊണ്ട് #MPThiruvananthapuram മേൽ പഴിചാരി രക്ഷപെടാൻ ശ്രമിക്കുകയാണ്
2014 -ൽ കേരള സർക്കാർ നിർദ്ദേശിച്ച സ്ഥലങ്ങളുടെ യോഗ്യത ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് തിട്ടപ്പെടുത്താൻ ശ്രമിക്കാത്ത (അങ്ങിനെ ഒരു സമിതി വിലയിരുത്തിയിരുന്നെങ്കിൽ തലസ്ഥാന നഗരിക്ക് മുൻഗണന ഉണ്ടാവുമെന്നതിൽ സംശയമില്ല) ബി ജെ പി യുടെ കേന്ദ്ര സർക്കാരും;
2018ൽ തിരുവനന്തപുരം അടക്കമുള്ള മറ്റു സ്ഥലങ്ങളുടെ നിർദ്ദേശങ്ങൾ ഏകപക്ഷീയമായി പിൻവലിച്ച് കോഴിക്കോടിന് മുൻഗണന നൽകിക്കൊണ്ട് തലസ്ഥാന നഗരിക്ക് ഈ വിഷയത്തിൽ തുല്യ പരിഗണന ഉണ്ടാകാനുള്ള നീതിപൂർവമായ സാഹചര്യം നിഷേധിച്ച കേരള സർക്കാരും തന്നെയാണ്
@ShashiTharoor
#MPThiruvananthapuram
MPThiruvananthapuram retweeted
Congratulations to #NithaNithin, a #Trivandrum based fourth grader, who won the @VirginiaLottery ’s “Thank a Teacher” Art Contest. She won the state level contest, organized by #VirginiaState of the USA.
@YorkCountyVAGov @ShashiTharoor @CMOKerala @WeAreTrivandrum
MPThiruvananthapuram retweeted
This is my view entirely. I have always opposed hartals &while people are suffering from government policies, they also suffer from shutdowns. You can protest but no one has the right to prevent other people doing what they need to do. Coercion is not a democratic way of protest.
MPThiruvananthapuram retweeted
Belated acknowledgement of this wonderful & very special gesture! Thanks to all the accomplished young people who did this!
I.I.M.U.N is yet celebrating your birthday in some parts of the world 🌎 💕
220 cities. 35 countries. 1 organisation. One and only @ShashiTharoor. From Nigeria to Nashik, and from Japan to Jamnagar, here's wishing our beloved advisor- a very happy birthday!

















