Nauphal LLC SP (@Nauphal) profile picture

FCKGW-RHQQ2-YXRKT-8TG6W-2B7Q8

KL-25
Joined August 2009
Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)Photo by Nauphal LLC SP (@Nauphal)
ഈ ലോകത്തിൽ എന്തോ വൻ യുദ്ധമോ മറ്റെന്തോ മനുഷ്യനിർമ്മിത ആപത്തോ വരാൻ പോകുന്നതായി നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ?
76%ഉണ്ട്
24%ഇല്ല
21 votes • Final results
1
4
1
1
Nauphal LLC SP retweeted
Unreal graphics in GTA 6 are setting a new standard. #GTA6 #GTAVI #GTA6leak #gta6gameplay #GTA6LEAKS
Readers added context they thought people might want to know
GTA 6 has not released gameplay footage like this. The official trailers use Rockstar's RAGE engine and depict a Florida-inspired setting. Videos claiming to be GTA 6 leaks shared on social media are typically AI generated or from other sources. gta-zone.com/news/gta-6-rea… gamingbible.com/news/gta-6-lea… digitalfoundry.net/features/gta-6…
249
818
186
13,425
7,105,176
Deal with High Initial cost High running cost Air balancing Difficult maintenance False ceiling Access panel Air leak Water leak Condensation Filter cleaning Drain..
Some details makes your home 100x better.
49
Indian Hindus has started Worshiping a Movie tf🇮🇳😭 This isn't a Temple, this a movie theater where people walk inside Cinema without Shoe because the movie is about hindu gods.
233
477
69
4,451
196,783
Raman Shivan Krishnan, respectively.
You’re unable to view this Post because this account owner limits who can view their Posts. Learn more
55
It's the festival of lights. Not sound. ഇത് ദീപാവലിയാണ്. ശബ്ദാവലിയല്ല.
ചെവി അടിച്ചു പോകുന്ന പടക്കം പൊട്ടിക്കാതെ കാണാനുള്ളത് വല്ലതും വാങ്ങി കത്തിക്കിനെടാ മയിരുകളെ.
1
30
ചെവി അടിച്ചു പോകുന്ന പടക്കം പൊട്ടിക്കാതെ കാണാനുള്ളത് വല്ലതും വാങ്ങി കത്തിക്കിനെടാ മയിരുകളെ.
1
1
1
110
Somebody tell them..
unavailable
152
Aura. പറി. സീറ്റ് ബെൽറ്റ് ഇല്ലാതെ കുഞ്ഞിനെയും കൊണ്ട് മുൻ സീറ്റിൽ ഇരുന്നാണോ aura farm ചെയ്യുന്നത്?
Peak aura from him 😎🥶🥵
38
പട്ടി ശല്യത്തെ പറ്റി ആരും പറഞ്ഞു കേൾക്കുന്നില്ല. റോഡ് നിറയെ പട്ടികളാണ്.
39
ഇതെന്ത് മൈർ? തിരക്ക് കാരണം ട്രെയിൻ ക്യാൻസൽ ചെയ്തെന്നോ? ട്രെയിനിന്റെയോ കോച്ചിന്റെയോ എണ്ണം കൂട്ടുകയല്ലേ ബോധമുള്ളവർ ചെയ്യേണ്ടത്?
This quoted post is unavailable.
1
2
6
231
പള്ളിയിലെ ഉസ്താദ് പ്രസംഗത്തിൽ അഭിമന്യുവിൻറെ ചക്രവ്യൂഹം റഫറൻസ് ഇട്ടു. യുപിയിലെങ്ങാനും ആയിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു.
1
27
അന്യസംസ്ഥാന തൊഴിലാളികൾ. കാശ്. കുപ്പി.
It's Keralam. Local BJP gathered a larger crowd than the INDI alliance could pull in Delhi. 💀😂
34
വാഹനങ്ങളിൽ തോന്നിയ പോലെ വാങ്ങി വയ്ക്കുന്ന വെള്ള, നീല (ചുവപ്പും ഉണ്ട്) ഫ്ലാഷിങ്ങ് ലൈറ്റ് നിരോധിക്കാൻ പറ്റില്ലേ? പൊലീസിനു പോലും ഇത്രയും നല്ല ലൈറ്റ് ഇല്ല. എമർജൻസി വാഹനങ്ങൾ തിരിച്ചറിയാനും പറ്റില്ല. നാട്ടുകാർ ഈ ലൈറ്റ് ഉപയോഗിക്കേണ്ട യാതൊരു കാര്യവുമില്ല. @CMOkeralam @vdsatheesan
24
ചത്തു പോകും മുൻപ് വൻതാര യിലെ കടുവകൾക്ക് കൊടുത്താൽ അത്രയും നല്ലത്.
ഇനി ആരും കോഴി കഴിക്കണ്ട എല്ലാരും ബീഫ് മാത്രം കഴിച്ച മതി
1
1
50
കൊല്ലം
Kochi TSR ഒന്നിപ്പിച്ച് single metropolitan City ആകേണ്ട സമയം കഴിഞ്ഞു
1
26
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ തീരദേശ റോഡിലൂടെ സഞ്ചരിച്ചപ്പോൾ അവിടെ കുഴിമന്തി കടകൾ ഒന്നും തന്നെ കാണാനായില്ല. അവിടുത്തെ ആളുകൾ എന്താണ് കഴിക്കുന്നത് എന്ന് ആലോചിച്ചു ഇന്നലെ ഉറങ്ങിയില്ല.
23
ലോകത്ത് ആദ്യമായി ഏതെങ്കിലും ഭക്ഷണപദാർത്ഥത്തിന് സ്വന്തമായി ഫോണ്ട് ഉണ്ടെങ്കിൽ അത് കുഴിമന്തിക്ക് തന്നെയാണ്. എല്ലാ കടയിലും കുഴിമന്തി എന്ന് എഴുതിയിരിക്കുന്നത് ഒരേതരം ഫോണ്ട് കൊണ്ടാണ്.
19
പാർക്കിംഗ് ബ്രേക്ക് ഇടാതെ ഇറങ്ങിപ്പോയത് പ്രസൻസ് ഓഫ് മൈൻഡ്. 50 മീറ്റർ പുറകെ ഓടി ചാടിക്കയറി ചവിട്ടി നിർത്തേണ്ടി വന്നത് ക്വിക്ക് റിഫ്ലക്സ്.
This is called quick reflexes, driver's presence of mind was just instant.
35