🪔✨ **തൃക്കാർത്തിക ആശംസകൾ** ✨🪔
ആയിരം ദീപങ്ങൾ തെളിയുന്ന ഈ പുണ്യദിനത്തിൽ, ഓരോ മനസ്സിലും നന്മയുടെ വെളിച്ചം നിറയട്ടെ.
അന്ധകാരത്തെ അകറ്റി പ്രകാശവും, അശാന്തിയെ അകറ്റി സമാധാനവും, ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയട്ടെ.
ദീപനാളങ്ങളുടെ ശുഭ്രപ്രകാശം ഏവർക്കും മംഗളവും ഐശ്വര്യവും പകരട്ടെ.
**എല്ലാവർക്കും ഹൃദയം നിറഞ്ഞ തൃക്കാർത്തിക ആശംസകൾ!** 🪔🙏
1
19
ഇന്ത്യയിൽ സാമ്പത്തികശാസ്ത്രത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ അത്യപൂർവ പ്രതിഭയായിരുന്നിട്ടും സാമ്പത്തിക-ആസൂത്രണ നയരൂപീകരണങ്ങളിൽ അർഹമായ പങ്കാളിത്തം നൽകാതെ തന്നെ മാറ്റിനിർത്തിയതിലും, ദളിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിൽ നെഹ്റു സർക്കാർ വേണ്ടത്ര ജാഗ്രത കാട്ടാത്തതിലും ഡോ ബി ആർ അംബേദ്കർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.
കശ്മീർ വിഷയത്തിലും വിദേശനയത്തിലും നെഹ്റു സർക്കാർ സ്വീകരിച്ച സമീപനങ്ങൾ രാജ്യത്തെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് 1951-ൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
അധികാരത്തേക്കാൾ ജനപക്ഷ നിലപാടുകൾക്ക് മുൻഗണന നൽകിയ ധീരമായ തീരുമാനമായിരുന്നു അത്…
#SamvidhanGauravDiwas
ഭാരതത്തിന്റെ പരമോന്നത നിയമസംഹിതയായ ഭരണഘടനയുടെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും, രാഷ്ട്രത്തിന്റെ ജനാധിപത്യ അടിത്തറയും പൗരാവകാശങ്ങളും കാത്തുസൂക്ഷിക്കാനുമുള്ള പ്രതിബദ്ധതയുമായി 'ഭരണഘടനാ സംരക്ഷണ ദിനം'…
2026 നവംബർ 26-ന് വൈകുന്നേരം 04:30 മണിക്ക് തിരുവനന്തപുരം ശ്രീ പത്മം കല്യാണ മണ്ഡപത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്.
ജനാധിപത്യ വിശ്വാസികളായ ഏവർക്കും സ്വാഗതം…
Navya Haridas retweeted
We are building a Bihar that is stronger, more prosperous and full of opportunities. teapawt.org/i/broadcasts/2onqNAVqk…
𝐈𝐧𝐝𝐢𝐚𝐧 𝐑𝐮𝐩𝐞𝐞 𝐬𝐡𝐨𝐰𝐬 𝐫𝐞𝐬𝐢𝐥𝐢𝐞𝐧𝐜𝐞. 📈
USD/INR has recovered ~4.1% from its early-October peak, reaching a 7-month high.
The move reflects a mix of factors:
1. Renewed foreign portfolio inflows,
2. Softer crude oil prices,
3. 𝐑𝐁𝐈’𝐬 𝐜𝐚𝐥𝐢𝐛𝐫𝐚𝐭𝐞𝐝 𝐦𝐚𝐧𝐚𝐠𝐞𝐦𝐞𝐧𝐭 𝐨𝐟 𝐯𝐨𝐥𝐚𝐭𝐢𝐥𝐢𝐭𝐲,
4. 𝐈𝐧𝐝𝐢𝐚’𝐬 𝐫𝐞𝐥𝐚𝐭𝐢𝐯𝐞𝐥𝐲 𝐬𝐭𝐫𝐨𝐧𝐠 𝐦𝐚𝐜𝐫𝐨𝐞𝐜𝐨𝐧𝐨𝐦𝐢𝐜 𝐟𝐮𝐧𝐝𝐚𝐦𝐞𝐧𝐭𝐚𝐥𝐬 𝐚𝐦𝐢𝐝 𝐠𝐥𝐨𝐛𝐚𝐥 𝐮𝐧𝐜𝐞𝐫𝐭𝐚𝐢𝐧𝐭𝐲
𝟒.𝟒𝟎+ 𝐥𝐚𝐤𝐡 𝐩𝐞𝐨𝐩𝐥𝐞 𝐞𝐯𝐚𝐜𝐮𝐚𝐭𝐞𝐝 𝐬𝐚𝐟𝐞𝐥𝐲. 𝐙𝐞𝐫𝐨 𝐜𝐲𝐜𝐥𝐨𝐧𝐞-𝐫𝐞𝐥𝐚𝐭𝐞𝐝 𝐜𝐚𝐬𝐮𝐚𝐥𝐭𝐢𝐞𝐬 𝐝𝐮𝐫𝐢𝐧𝐠 𝐂𝐲𝐜𝐥𝐨𝐧𝐞 𝐀𝐤𝐯𝐚𝐧. 🛡️
When disaster strikes, swift action and seamless coordination save lives.
𝐖𝐢𝐭𝐧𝐞𝐬𝐬 𝐡𝐨𝐰 𝐎𝐝𝐢𝐬𝐡𝐚’𝐬 𝐩𝐫𝐨𝐚𝐜𝐭𝐢𝐯𝐞 𝐩𝐫𝐞𝐩𝐚𝐫𝐞𝐝𝐧𝐞𝐬𝐬 𝐚𝐧𝐝 𝐜𝐨𝐨𝐫𝐝𝐢𝐧𝐚𝐭𝐞𝐝 𝐫𝐞𝐥𝐢𝐞𝐟 𝐞𝐟𝐟𝐨𝐫𝐭𝐬 𝐭𝐮𝐫𝐧𝐞𝐝 𝐚 𝐩𝐨𝐭𝐞𝐧𝐭𝐢𝐚𝐥 𝐜𝐫𝐢𝐬𝐢𝐬 𝐢𝐧𝐭𝐨 𝐚 𝐬𝐭𝐨𝐫𝐲 𝐨𝐟 𝐫𝐞𝐬𝐢𝐥𝐢𝐞𝐧𝐜𝐞! 🌊
❇️ ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ഭക്തരുടെ അയ്യപ്പദർശനം തന്നെ അസാധ്യമാക്കി മാറ്റിയിരിക്കുന്നു.
‼️ സാധാരണക്കാരായ അയ്യപ്പഭക്തർക്ക് സ്ലോട്ട് ലഭിക്കാത്ത അവസ്ഥയാണുള്ളത്.
❗ ബുക്ക് ചെയ്തവർ എത്താത്തതിനാൽ നടപ്പന്തൽ കാലിയായിക്കിടക്കുന്നു.
❗ അതേസമയം, യഥാർത്ഥ ഭക്തർക്ക് ദർശനത്തിനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു.
❗ വെർച്വൽ ക്യൂ സ്ലോട്ടുകളുടെ വാണിജ്യവൽക്കരണം അവസാനിപ്പിക്കണം.
❗ ടൂർ ഏജൻസികൾക്ക് പരിധിയില്ലാത്ത ബുക്കിംഗ് അനുവദിക്കരുത്.
❗ ഓൺലൈൻ സൗകര്യങ്ങൾ പരിമിതമായ പ്രായമായവരെയും സാധാരണക്കാരായ ഭക്തരെയും സാങ്കേതിക സംവിധാനങ്ങളുടെ പേരിൽ ബുദ്ധിമുട്ടിക്കരുത്.
✴️ ഭക്തരുടെ സൗകര്യത്തിനായി തുടങ്ങിയ സംവിധാനം അവർക്കുതന്നെ തടസ്സമാകുന്ന സാഹചര്യം ഉണ്ടാകരുത്.
‼️ വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ച കാലത്തെ സാഹചര്യങ്ങൾ ഇന്ന് ഏറെ മാറിയിരിക്കുന്നു.
❇️ നിലവിലെ സംവിധാനം അടിയന്തരമായി പുനഃപരിശോധിച്ച്, സാധാരണക്കാരായ അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കണം.
❇️ ശബരിമല ഭക്തരുടെ വിശ്വാസത്തിന്റെയും അവകാശത്തിന്റെയും ഇടമാണ്; ബുക്കിംഗിന്റെയും നിയന്ത്രണങ്ങളുടെയും കച്ചവടത്തിന്റെയും ഇടമല്ല.
#EnthKitty
#APAKADAMPolitics
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു.
പ്രണാമം🕉️…
2
5
114
𝐁𝐚𝐧𝐤𝐢𝐧𝐠 𝐫𝐞𝐟𝐨𝐫𝐦𝐬 𝐡𝐚𝐯𝐞 𝐭𝐫𝐚𝐧𝐬𝐟𝐨𝐫𝐦𝐞𝐝 𝐈𝐧𝐝𝐢𝐚’𝐬 𝐏𝐮𝐛𝐥𝐢𝐜 𝐒𝐞𝐜𝐭𝐨𝐫 𝐁𝐚𝐧𝐤𝐬 𝐢𝐧𝐭𝐨 𝐩𝐢𝐥𝐥𝐚𝐫𝐬 𝐨𝐟 𝐟𝐢𝐧𝐚𝐧𝐜𝐢𝐚𝐥 𝐬𝐭𝐫𝐞𝐧𝐠𝐭𝐡!
H1 FY2026-27 data highlights a historic cleanup of bad loans:
✅ Record-low Net NPA: 0.33%, with Gross NPA at 1.69%.
✅ Stronger Recoveries: Up 21.1% through focused collection efforts.
✅ Prudent Lending: Fresh slippages at just 0.62%, with Provisioning Coverage above 90%.
𝐇𝐞𝐚𝐥𝐭𝐡𝐢𝐞𝐫 𝐛𝐚𝐧𝐤𝐬 𝐦𝐞𝐚𝐧 𝐬𝐚𝐟𝐞𝐫 𝐝𝐞𝐩𝐨𝐬𝐢𝐭𝐬 𝐚𝐧𝐝 𝐬𝐭𝐫𝐨𝐧𝐠𝐞𝐫 𝐜𝐫𝐞𝐝𝐢𝐭 𝐬𝐮𝐩𝐩𝐨𝐫𝐭.
68
*India Is Calling. Make It Your Next Destination!* 🇮🇳
From the snow-capped Himalayas to the golden dunes of Rajasthan, from the turquoise shores of Lakshadweep to the tranquil backwaters of Keralam, India is a land of extraordinary diversity and unforgettable experiences.
Come, explore the many wonders of India!
വീരത്തിന്റെ ജ്വാലയായി ഭാരതചരിത്രത്തിൽ ഇടം നേടിയ ധീരവനിത! അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ വാളേന്തിയ വീരാംഗന! മാതൃഭൂമിയുടെ അഭിമാനത്തിനായി ജീവൻ ബലികഴിച്ച ധീരനായിക! വീരവനിത റാണി ലക്ഷ്മിഭായിയുടെ ജയന്തി ദിനത്തിൽ ശതകോടി പ്രണാമങ്ങൾ! 🇮🇳🌺
𝐆𝐥𝐨𝐛𝐚𝐥 𝐜𝐨𝐧𝐟𝐢𝐝𝐞𝐧𝐜𝐞 𝐢𝐧 𝐈𝐧𝐝𝐢𝐚’𝐬 𝐠𝐫𝐨𝐰𝐭𝐡 𝐬𝐭𝐨𝐫𝐲 𝐜𝐨𝐧𝐭𝐢𝐧𝐮𝐞𝐬 𝐭𝐨 𝐬𝐭𝐫𝐞𝐧𝐠𝐭𝐡𝐞𝐧! 🇮🇳
Foreign Institutional Investors have invested $7.5 billion in Indian equities in just 15 trading sessions, marking a strong turnaround after October’s net outflows.
Technology and Telecom have emerged as key investment destinations, attracting $1.4 billion and $700 million, respectively, in October. This renewed investor interest reflects the strength of India’s economic fundamentals, the potential of its markets and the growing opportunities across key sectors.
𝐈𝐧𝐝𝐢𝐚 𝐜𝐨𝐧𝐭𝐢𝐧𝐮𝐞𝐬 𝐭𝐨 𝐬𝐭𝐫𝐞𝐧𝐠𝐭𝐡𝐞𝐧 𝐢𝐭𝐬 𝐩𝐨𝐬𝐢𝐭𝐢𝐨𝐧 𝐚𝐬 𝐚 𝐜𝐨𝐦𝐩𝐞𝐥𝐥𝐢𝐧𝐠 𝐝𝐞𝐬𝐭𝐢𝐧𝐚𝐭𝐢𝐨𝐧 𝐟𝐨𝐫 𝐠𝐥𝐨𝐛𝐚𝐥 𝐜𝐚𝐩𝐢𝐭𝐚𝐥 𝐚𝐧𝐝 𝐢𝐧𝐯𝐞𝐬𝐭𝐦𝐞𝐧𝐭. 📈
1
57
*Transforming India's highway infrastructure! 🇮🇳*
India’s national highway network has expanded from 91,287 km in 2014 to over 1.46 lakh km, registering more than 60% growth. Highway construction has also accelerated from 11–12 km to over 30 km per day.
*A major boost to connectivity, faster travel, efficient logistics and India's economic growth! 🛣️📈*
To the world, it may simply be a national flag. But to Modi ji, it represents Maa Bharati herself.
For a devoted son, his mother's honour is above everything else. Her dignity is sacred, her pride is non-negotiable, and her honour is worth every sacrifice.
The Tricolour is not just a flag; it is the pride, soul and honour of Bharat Mata. 🇮🇳❤️🔥
Bharat Mata Ki Jai!
"𝐈 𝐝𝐢𝐝𝐧’𝐭 𝐤𝐧𝐨𝐰 𝐚 𝐭𝐡𝐢𝐧𝐠 𝐚𝐛𝐨𝐮𝐭 𝐈𝐧𝐝𝐢𝐚 𝐢𝐧 𝟏𝟗𝟔𝟖” — Sonia Gandhi, 2026.
But in 2004, the same Sonia was explaining how Indian and Italian cultures were similar, back in 1968. So either she had amnesia for 22 years… or the truth changes every election cycle. Or maybe, there's no truth at all.
𝐂𝐨𝐧𝐠𝐫𝐞𝐬𝐬 𝐧𝐞𝐯𝐞𝐫 𝐝𝐢𝐬𝐚𝐩𝐩𝐨𝐢𝐧𝐭𝐬 𝐰𝐡𝐞𝐧 𝐢𝐭 𝐜𝐨𝐦𝐞𝐬 𝐭𝐨 𝐟𝐚𝐤𝐢𝐧𝐠 𝐢𝐭𝐬 𝐨𝐰𝐧 𝐡𝐢𝐬𝐭𝐨𝐫𝐲.
𝐀 𝐥𝐢𝐯𝐢𝐧𝐠 𝐛𝐫𝐢𝐝𝐠𝐞 𝐨𝐟 𝐨𝐮𝐫 𝐚𝐧𝐜𝐢𝐞𝐧𝐭 𝐜𝐢𝐯𝐢𝐥𝐢𝐬𝐚𝐭𝐢𝐨𝐧! 🇮🇳🇵🇭
PM Modi experiences the vibrant Filipino adaptation of the Ramayana, Maharadia Lawana.
This powerful performance beautifully displays the deep cultural and spiritual ties that have connected India and the Philippines for centuries.
𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐧𝐠 𝐈𝐧𝐝𝐢𝐚'𝐬 𝐯𝐢𝐛𝐫𝐚𝐧𝐭 𝐜𝐮𝐥𝐭𝐮𝐫𝐚𝐥 𝐡𝐞𝐫𝐢𝐭𝐚𝐠𝐞.
A group of young children recited the Purna Kumbha Mantra in honour of PM Modi, beautifully showcasing the enduring values of our rich traditions.
ഇന്ന് വൃശ്ചികം 1
കലിയുഗ വരദനായ ഹരിഹര പുത്രൻ്റെ അനുഗ്രഹാശിസ്സുകള് തേടി ഭക്ത ജനകോടികള് കരിമലയും, നീലി മലയും താണ്ടി കാനന വാസനായ അയ്യപ്പന്റെ തിരു സന്നിധിയിലേക്ക് ഒഴുകിയെത്തുന്ന മണ്ഡല കാലം...
ഏവർക്കും മണ്ഡല കാല ആശംസകൾ…
നാം ഭാരതീയർക്ക് എന്നും ആവേശവും പ്രചോദനവുമാണ് ഭഗവാൻ ബിർസ മുണ്ട.
സ്വാതന്ത്ര്യത്തിനായി നിർഭയം പോരാടിയ പോരാളി, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെയുള്ള ശക്തമായ ചെറുത്തുനില്പായിരുന്നു ആ ജീവിതം.
സ്വാതന്ത്ര്യ സമരത്തിൽ ഗോത്രവർഗ്ഗ നേതാക്കൾ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസയി ആചരിക്കാൻ മോദി സർക്കാരാണ് തീരുമാനിച്ചത്.
ഈ ജയന്തി ദിനത്തിൽ ആ പോരാട്ട വീര്യത്തിന് മുന്നിൽ പ്രണാമം..











