OBC - OffBeat Concerns (@OffBeatConcerns) header
OBC - OffBeat Concerns (@OffBeatConcerns) profile picture

Off the Beaten Course: Cutting through noise with clarity. Unbiased, bold, deeper stories for those who demand substance over spectacle.

Kerala, India
Joined May 2025
Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)Photo by OBC - OffBeat Concerns (@OffBeatConcerns)
ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിക്കുന്നത്  ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കുറ്റമാണ് എന്ന ആഖ്യാനം പ്രബലമാണ് സാമൂഹ്യ മാധ്യമ ചർച്ചകളിൽ. കുടിവെള്ളത്തിലും സാനിട്ടറി പാഡുകളിലും വരെ രാസമാലിന്യങ്ങള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? Read more here: offbeatconcerns.com/ml/fairn… #FairnessCream #MercuryPoisoning #ConsumerRights #RegulatoryFailure #PublicHealth #CosmeticSafety #FoodSafety #FSSAI #CDSCO #KeralaNews #DataJournalism #HealthInvestigation #VictimBlaming #ProductSafety #Areecode #WomenHealth
1
മൊണാലിസ ബോസ്ലെ മരിച്ചെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളുടെ വസ്തുത എന്താണ്? വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ അനുകൂല അക്കൗണ്ടുകൾ?
4
From leaked passport details and questions over his citizenship to sexualised trolling and bizarre claims about his parentage, Saurav Das has been subjected to a sustained campaign of online harassment. OBC examines how coordinated disinformation, doxxing and misogynistic attacks are weaponised to intimidate a political dissenter and put his family at risk. Link in the comments. #SauravDas #Doxxing #OnlineHarassment #Disinformation #DigitalRights #PoliticalDissent #PrivacyMatters #CyberBullying #FreeSpeech #India
1
1
29
കഴിഞ്ഞ ഏഴ് വർഷത്തിനിടെ വിപണിയിലുള്ള 105 സൗന്ദര്യ വർധക ഉൽപ്പന്നങ്ങളാണ് സർക്കാരിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഇവയിൽ 35 ശതമാനവും പരാജയപ്പെട്ടത് ഘനലോഹങ്ങളുടെയും നിരോധിത വസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയത് കൊണ്ടാണ്. കുട്ടികൾക്കുള്ള ഉത്പന്നങ്ങൾ മുതൽ മുതിർന്നവർക്കുള്ള ഹെയർ കളർ ഷാംപൂ വരെയുള്ളവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഒബിസി തയ്യാറാക്കിയ ഡാറ്റാ വിശകലന റിപ്പോര്‍ട്ട്‌. Read more:offbeatconcerns.com/ml/cdsco… #HeavyMetals #FairnessCreams #HairColourShampoo #BannedChemicals #SkincareSafety #CosmeticsRegulation #MercuryInCreams #QualityCheck
1
1
12
അപകടസമയത്ത് ഹെൽമെറ്റിൽ നിന്നും വിടരുന്ന എയർബാഗ്!ചൈനയുടെ ഈ 'പുതിയ കണ്ടുപിടുത്തം' ശരിക്കും യാഥാർത്ഥ്യമാണോ?​മുൻനിര മാധ്യമങ്ങൾ മുതൽ ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള പേജുകൾ വരെ ഏറ്റെടുത്ത ഈ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?
5
2025ലെ പ്രയാഗ് രാജ് മഹാകുഭമേളയിൽ വൈറൽ ആയ മധ്യപ്രദേശ് സ്വദേശിനി മൊണാലിസ ബോസ്ലെ അന്തരിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. നിരന്തരം സംഘപരിവാർ അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളാണ് മലയാളത്തിൽ ഈ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മൊണാലിസ ബോസ്ലെ മരിച്ചെന്ന വാർത്തയുടെ ഉറവിടം എന്താണ് ? #MonalisaBhosle #FactCheck #MalayalamFactCheck #FakeNewsAlert #MahaKumbh2025 #AIGenerated #CyberAttack #Factcheck #OBC
1
17
ബൈക്ക് യാത്രികർക്കും ‘എയർ ബാഗ്’ അതും ഹെൽമെറ്റിൽ!. അപകട സമയത്ത് ഹെൽമെറ്റിൽ നിന്നും എയർബാഗ് പുറത്തുവരുന്ന സാങ്കേതികവിദ്യ ചൈന കണ്ടെത്തി എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നു. മാധ്യമവും ജനയുഗവും പോലുള്ള മുൻനിര മാധ്യമങ്ങളടക്കം പങ്കുവച്ച വീഡിയോയുടെ സത്യമെന്ത്? Link in comments ​#FactCheck #OBCFactCheck #AIVideo #ViralVideo #FakeNews ​#Misinformation #AirbagHelmet ​#BikeSafety
1
9
തമിഴ്‌നാട്ടിലെ തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിവാദത്തിന് പിന്നാലെ സംസ്ഥാനത്ത് വർഗീയ സംഘർഷവും പോലീസ് വെടിവയ്പ്പും ഉണ്ടായെന്നും നിരവധി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടെന്നും അവകാശപ്പെടുന്ന വീഡിയോകൾ X-ൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ​എന്താണ് ഈ ദൃശ്യങ്ങളുടെ ഉറവിടം? പ്രചരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദങ്ങളിൽസത്യമുണ്ടോ?
1
12
തിരുപ്പറൻകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ വർഗീയ കലാപവും പോലീസ് വെടിവയ്പ്പും ഉണ്ടായെന്നും മുസ്‌ലിങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നുമുള്ള പ്രചാരണങ്ങൾ X-ൽ ശക്തമാണ്. വൈറൽ വീഡിയോകൾക്ക് പിന്നിലെ സത്യമെന്ത്? #Thiruparankundram #FactCheck
103
തമിഴ്‌നാട്ടിലെ മധുര ജില്ലയിലുള്ള തിരുപ്പറൻകുണ്ഡ്രം കുന്നിൻമുകളിലെ ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിയിക്കുന്ന ചടങ്ങിനെ തുടർന്ന് വർഗീയ സംഘർഷവും വെടിവെപ്പും ഉണ്ടായെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്. Link in bio #FactCheck #Thiruparankundram #KarthigaiDeepam #TamilNadu #FakeNews #Misinformation #Madurai #FactCheckMalayalam #OBC #StopFakeNews
1
1
62
ആത്മകഥ പുറത്തിറങ്ങിയതിന് ശേഷം എക്സ് അക്കൗണ്ടുകളിൽ സോണിയാഗാന്ധിക്കെതിരെ സൈബറാക്രണം. ആരാണ് ഇതിന് പിന്നിൽ? #factcheck
65