അഭിനന്ദനങ്ങൾ മന്ത്രി മുരളീധരൻ, സൗജന്യമായി കൊടുക്കേണ്ട ചികിത്സാ സൗകര്യങ്ങൾ കൊള്ളില്ല എന്ന പൊതുബോധം ഉണ്ടാക്കി, സ്വകാര്യ നിക്ഷേപകരുടെ താല്പര്യങ്ങൾക്ക് വഴങ്ങി ജനങ്ങളുടെ തലയിൽ ഈ ഭാരം ഇടുന്നതിനും; കേരളം കൈവരിച്ച പൊതുമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ മുന്നേറ്റം തകർത്തതിനും. കമ്മിഷൻ സർക്കാർ വോട്ട് ചെയ്ത ജനങ്ങൾക്ക് ഇട്ട് പണി തരുന്നതിന് പെരുത്ത് നന്ദിയുണ്ടെ
സൗജന്യമായി കിട്ടുന്നതിന് ഗുണമേന്മയില്ലെന്നും നല്ല ചികിത്സ കിട്ടണമെങ്കിൽ വലിയ തുക ചെലവാക്കണമെന്നുമുള്ള ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയാൽ ആർക്കാണ് ലാഭം?
കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷം കേരളത്തിൽ കാണുന്ന ബിസിനസ് അവസരം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?
ഉത്തരേന്ത്യയിൽ ചെറിയൊരു സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണാൻ പോലും 600 രൂപ ചെലവാക്കേണ്ടിവരുമ്പോൾ കേരളത്തിൽ പലയിടത്തും അത് 250 രൂപയോ അതിൽ താഴെയോ ആണ്.
ഇടത്തരം ആശുപത്രികളിൽ ഉത്തരേന്ത്യയിൽ 1000 രൂപ വരെ കൺസൾട്ടേഷൻ ഫീസ് വാങ്ങുമ്പോൾ കേരളത്തിൽ അത് 500 രൂപയോ അതിൽ താഴെയോ ആണ്. വൻകിട ഹോസ്പിറ്റലിൽ ആണേൽ ഉത്തരേന്ത്യയിൽ 2000 രൂപ കൺസൾട്ടേഷൻ ഫീ വാങ്ങും, കേരളത്തിൽ അപ്പഴും 500 രൂപക്കടുത്താണ്.
അതും കേരളത്തേക്കാൾ കൂലിപ്പണിക്ക് ദിവസവേതനം വളരെ കുറഞ്ഞ നാട്ടിലാണ് ഈ അവസ്ഥ!
കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ വരുമാനം ഇരട്ടിയോ അതിലധികമോ വർധിപ്പിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്.
പക്ഷേ അതിന് ആദ്യം പൊതുജനങ്ങൾക്ക് പൊതുആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടണം.
സൗജന്യ ചികിത്സ ഒരു അവകാശമല്ലെന്നും ഗുണമേന്മയുള്ള ചികിത്സ പണം കൊടുത്ത് വാങ്ങേണ്ട ഒന്നാണെന്നും ജനങ്ങൾ വിശ്വസിച്ചു തുടങ്ങണം.
നിലവിലെ സർക്കാർ പൊതുആരോഗ്യ മേഖലയിൽ സ്വീകരിക്കുന്ന സമീപനത്തെ ഈ പശ്ചാത്തലത്തിൽ കൂടി വിലയിരുത്തേണ്ടതുണ്ട്.
ഇത്തരം ബോധമുണ്ടാക്കാൻ ലിബറൽസ് മുതൽ സന്തോഷ് ജോർജ് കുളങ്ങര പോലുള്ള influencers നും കഴിഞ്ഞിട്ടുണ്ട്. ചൂഷണത്തെ മനോഹരമായി അവതരിപ്പിച്ചു സ്വകാര്യ നിക്ഷേപകരുടെ കൊള്ളയെ ഇരുകൈ നീട്ടി സ്വീകരിക്കാൻ പഠിപ്പിച്ചിട്ടുണ്ട് (blind ആയി എതിർക്കുക എന്നർത്ഥമില്ല- പക്ഷേ ജനവിരുദ്ധമായ കാര്യങ്ങളെ എതിർക്കുക എന്നതാണ്; mutual benefit ഉണ്ടാവുന്ന കാര്യങ്ങൾ ചെയ്യട്ടെ സ്വകാര്യ നിക്ഷേപകർ, ചൂഷണവും ഉണ്ടാവും; പക്ഷേ ആ ചൂഷണം അതിര് കടക്കുമ്പോഴും കൊള്ളലാഭം അമിതമായി വേണം എന്ന് ലക്ഷ്യം വെക്കുന്നിടത്താണ് പ്രശ്നം - ഈ കൊള്ളലാഭം വലതുപക്ഷ നേതാക്കൾ ലാഭ വിഹിതം കമ്മിഷനും മറ്റു സൗകര്യമങ്ങളുമായി വാങ്ങി ജനങ്ങൾക്കിട്ട് പണിയുന്നതിനെ എതിർക്കേണ്ടതുണ്ട്). ഇതെല്ലാം സ്വന്തം കുടുംബത്തിൽ അനുഭവിക്കുമ്പോ മാത്രം മനസിലാവുന്ന നിഷ്കുകൾ ഇപ്പോഴുമുണ്ട്- അവർക്കും ഒരു ദിവസം മനസിലാവും - മനസിലായിട്ട് പ്രത്യേകിച്ച് ഗുണമില്ലാത്ത ഒരു അവസരത്തിൽ
ബോളിവുഡ് നടന്മാരെപ്പോലെ മമ്മൂട്ടിയും മോഹൻലാലുമൊക്കെ അധികാരത്തിലിരിക്കുന്നവരുടെ കാല് കഴുകിക്കുടിച്ചാലും മലയാളികൾക്ക് കുഴപ്പമില്ലെന്ന അവസ്ഥയിലേക്ക് കേരളം എത്തിയിരിക്കുന്നു.
മറ്റ് മാറ്റങ്ങൾ സതീശൻ സർക്കാർ കൊണ്ടുവരുന്നുണ്ട്. കേരളവും ബീഹാറും തമ്മിലുള്ള ദൂരം കുറയ്ക്കാൻ മുരളി മുതൽ റോജി ജോൺ വരെ അശ്രാന്ത പരിശ്രമത്തിലാണ്.
കേരളത്തിൽ കോൺഗ്രസ് സെറ്റ് ചെയ്ത് വെച്ച ട്രെന്ഡുകൾ: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകളെ പൈസ കൊടുത്ത് കൂടെ നിർത്താൻ അറിയാമെങ്കിൽ ഹൈ കമാൻഡ് തീരുമാനം വരെ മാറ്റി മറിച്ചു സതീശന് മുഖ്യമന്ത്രി ആവാം
സതീശൻ കഴിഞ്ഞാ, ഷാഫിയും മാങ്ങാണ്ടിക്കും ആണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിയുന്നത്- അവരുടെ കളികൾ കണ്ടു കൊണ്ടിരിക്കുന്നു
പൈസ ഇറക്കി സോഷ്യൽ മീഡിയ പിടുത്തമാണ് പ്രധാനം
youtu.be/ItDIay4ag60?si=P1eC…
കുറച്ചു കാലത്തിനു ശേഷമാണ് shortfilms കണ്ടു നോക്കാമെന്നു കരുതി സെർച്ച് ചെയ്തത്; ഇന്നലെ cue studio ടെ ഒരു mystery ടൈപ്പ് പരസ്യം കണ്ടിരുന്നു- പക്ഷേ 5-10 വർഷം മുന്നേ പുതുമ ആയിരുന്നത് എടുത്തു വീണ്ടും പയറ്റുന്നത് മടുപ്പുണ്ടാക്കി;ഇത് പക്ഷേ ഒരു ഫീൽ good ഷോർട്ഫിലിം ആണ്
69
അധികാരത്തിൽ വന്ന് മാസങ്ങൾക്കുള്ളിൽ തന്നെ വഞ്ചനയുടെ മുഖം തിരിച്ചവരിഞ്ഞവർ പ്രതികരിക്കാൻ തുടങ്ങി. ധാർഷ്ട്യത്തിന്റെ പേരും പറഞ്ഞു അധികാരത്തിലേറിയവരെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി
ഇന്ന് Public Holiday ആണ്- താമസ സ്ഥലത്തിന് അടുത്തുന്നു എന്തൊക്കെയോ ഭക്തിസന്ദ്രമായ പരിപാടികൾ കേൾക്കുന്നു രാവിലെ മുതൽ- ഇടയ്ക്ക് ഭാരത് മാതാ കി ജയ് ഉം. ദിവാലി ടൈമിൽ AQI 2000 ന് മുകളിൽ എത്തിച്ചപ്പോ ഇവറ്റകൾക്ക് സ്വന്തം നാടിനോടോ കുടുംബത്തോടൊ പോലും സ്നേഹമുണ്ടെന്ന് തോന്നിയില്ല- എല്ലാം ഒരു പ്രഹസനം ആക്കിയ സ്വയം പറ്റിച്ചും ആളുകളെ പറ്റിച്ചും നടന്നാൽ മതിയെന്നാണ്
നാട്ടിൽ പരീക്ഷിക്കാവുന്നതാണ് വിശ്വാസവും ഭക്തിയും ദേശസ്നേഹവും കുഴച്ചു മറിച്ചു നല്ല പരുവമാക്കാൻ നല്ലതാണ് ഇതൊക്കെ.
32
സന്തോഷ് ജോർജ് കുളങ്ങര പടർത്തി വിടുന്ന തെറ്റുധരണകൾ ഓരോ വീഡിയോയുടെയും പൊളിക്കാൻ നിന്നാൽ കുറേ വർഷങ്ങൾ ചെയ്യാനുള്ള കോണ്ടെന്റ് ഉണ്ട്. അത്രേം അവരാതങ്ങൾ പടച്ച് വിട്ടിട്ടുണ്ട്. അങ്ങേരുടെ ഒരു ലൈൻ എന്താണെന്ന് വെച്ചാൽ: നല്ലവരായ മുതലാളിമാർ തൊഴിലാളികളുടെ നന്മക്ക് വേണ്ടി മനസ്സലിവ് തോന്നി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ്
1
5
1,491
CuriousMaanu retweeted
വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മന്ത്രി നാടിനും വിദ്യാഭ്യാസ മേഖലക്കും അപമാനമാണ് .
കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി, വിദ്യാർത്ഥികളോട് മാപ്പ് പറയുമോ ?
ജനാധിപത്യത്തിന്റെ സൗന്ദര്യമാവും നുണേശൻ ടീമ്സിനിത്- കോൺഗ്രസിന്റെ ഫണ്ടിങ് സോഴ്സ് പുറത്തായി വരുന്നു എന്ന് ജനങ്ങൾ കരുതിയാൽ കുറ്റം പറയാൻ പറ്റില്ല
29
ഫേസ് ക്രീം ഉപയോഗിക്കുന്നത് മാത്രമല്ല കിഡ്നി അസുഖങ്ങൾ ഉണ്ടാക്കുന്ന ഇന്നത്തെ കാലത്തെ ട്രെൻഡ്; വൈയ്യ് പ്രോടീൻ ചുമ്മാ കഴിക്കുന്നതും പ്രശ്നമാണ്- എല്ലാവർക്കും വേണ്ട സാധനമല്ല. മൂത്രമൊഴിക്കുമ്പോ “പത” വരുന്നുണ്ടെങ്കിലും ഡോക്ടറിനെ കാണിക്കുക
29
മയക്കുമരുന്ന് ആണോ കോൺഗ്രസ്-ലീഗ് കാരുടെ വരുമാന മാർഗം? മൊത്തക്കച്ചവടം പിടിച്ചുള്ള കളികളാണ് സാമൂഹ്യ ദ്രോഹികൾ
ചിത്രം 1 :
13 കിലോ കഞ്ചാവുമായി ഇന്നലെ പിടിയിലായ കോൺഗ്രസ് നേതാവ് ഷമീർ എന്നയാൾ മുഖ്യമന്ത്രിയുടെ കൂടെ നിൽക്കുന്ന ചിത്രം..
ചിത്രം 2 :
കേരളത്തിൽ MDMA മൊത്ത വിതരണം നടത്തിയതിന് പോലിസ് പിടിയിൽ ആയ യൂത്ത് കോൺഗ്രസ് നേതാവ് ഹുസൈൻ മുസാഫിർ മുഖ്യൻ്റെ കൂടെ നിൽക്കുന്ന ചിത്രം..
#UDF
കിടു മോട്ടിവേഷൻ: (Entropy വെച്ചുകൊണ്ട്) - Success എന്നത് പ്രകൃതി വിരുദ്ധമാണ് ; നശിക്കാൻ ഒന്നും ചെയ്യാതെ ചുമ്മാ നിന്നാ മതി, entropy നോക്കിക്കോളും
1
76
UP തിരഞ്ഞെടുപ്പ് വരെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസ് വോട്ട് ചോരി എന്ന് പറയുമോ എന്ന ആയുധമാണ് ബിജെപി ടെ കയ്യിൽ ഉള്ളത്
അത് വരെ ആർമാദിച്ചു നിൽക്കുന്നത് നാളെ മിണ്ടാതെ ഇരുത്താനുള്ള മാർഗ്ഗമാണെന്ന് കോൺഗ്രസ് പോരാളികൾക്ക് മനസിലായില്ല
2
77
ലിബറൽസ് എന്നും പറഞ്ഞുനടക്കുന്ന വാണങ്ങൾ ഇപ്പോൾ എന്ത് ന്യായീകരണമാണ് ചമയ്ക്കാൻ ശ്രമിക്കുന്നതെന്ന് ശ്രദ്ധിച്ചാൽ, അതേ വരയുടെ മറ്റേ അറ്റത്ത് ബിസിനസ് മെന്റാലിറ്റിയുള്ള ഒരാളെ കേരള ബിജെപിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് എന്തിനാണെന്നും കൂട്ടിവായിക്കാൻ പറ്റും.
ആ വരയുടെ നടുഭാഗം പൂരിപ്പിക്കാൻ നിൽക്കുന്നത് സതീശനെപ്പോലുള്ള CongRSS നേതാക്കളാണെന്ന് മനസ്സിലാക്കാൻ കുറച്ചുകൂടി സമയമെടുക്കും.
പക്ഷേ, അപ്പോഴേക്കും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ല.
കാരണം, അന്ന് പറയാനുള്ള ന്യായീകരണവും റെഡിയായിരിക്കും - കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ലയിച്ചതും പിണറായി കാരണം!
6
119
ഇന്നലെ വായിച്ചു തുടങ്ങിയ ഒരു ബുക്കിലും ആത്മഹത്യ വിഷയം കടന്നു വന്നിരുന്നു- മൊത്തം ആത്മഹത്യ മയമാണെല്ലോ കാണുന്ന പോസ്റ്റുകളും എന്ന് കരുതിയതേ ഉള്ളൂ
Replying to @3hakuna_matata
എന്റമ്മോ ഭയങ്കര എഴുത്ത് ആണെല്ലോ 👌
പക്ഷേ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് ആണ് 😜
3
59
അടുത്ത അഞ്ച് വർഷത്തേക്ക് സാലറി കൊടുക്കാൻ വകുപ്പ് കണ്ടു വെക്കാത്ത പിണറായി രാജി വെക്കുക, എല്ലാം അങ്ങ് നുണേശന്റെ തലയിൽ ഇടാൻ നോക്കേണ്ട കമ്മികളെ. കടക്ക് പുറത്ത് ഇഷ്ടപ്പെടാത്തോണ്ട് മാത്രം നുണേശനെ കയറ്റിയതാണ്, അല്ലാതെ ഭരിക്കാൻ അറിഞ്ഞിട്ടല്ല, അതൊക്കെ പിണറായിയുടെ ഉത്തരവാദിത്തം ആണ്
പൂട്ടുന്ന ആദ്യ പഞ്ചായത്ത് ഇടമലക്കുടി, salary കൊടുക്കാൻ ആകാതെ അടച്ചു.
കഴിഞ്ഞ 10 വർഷം ഇങ്ങനെ കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നില്ല.
ചോദിച്ചിട്ട് കാര്യവും ഇല്ല.
തദ്ദേശ വകുപ്പ് മന്ത്രി ഷാജി സായ് വ് അല്ലെ?
അദ്ദേഹം 6 മാസം
5 വിദേശ യാത്രകൾ,
6 മത്തെ റഷ്യയിലേയ്ക് പോകാൻ ഒരുക്കത്തിലാണ്.
4
91





























