Jayasankar (@jayasankar) header
Jayasankar (@jayasankar) profile picture

Secure the perimeter. He/him. Ho/hum. Lo/lavan. Christ Nagar/CET. https://teapawt.org/t.co/iQ2CZsZQ3A

The land below Iceland
Joined April 2007
Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)Photo by Jayasankar (@jayasankar)
A few years back, in The Hindu.
2
6
64
Thrissur Timothée yo? Trivandrum old timers might remember Pattom Jet Li.
1
14
494
Wordle 1,972 4/6 ⬛⬛⬛⬛⬛ ⬛⬛⬛⬛⬛ ⬛🟨🟨⬛🟩 🟩🟩🟩🟩🟩
6
146
ഫസ്റ്റ് ഇയർ ടൈംമിൽ ഇലക്ട്രോണിക്സ് ഡേക്ക് അവതരിപ്പിച്ച രാമായണത്തെ ആസ്പദമാക്കിയുള്ള നാടകത്തിൽ ദശരഥന്റെ വേഷം ആയിരുന്നു ഞാൻ കൈകാര്യം ചെയ്തത്.
6
33
854
അല്ലാ, ഇതൊക്കെ പറയാൻ ഏമാൻ ഈ നാട്ടുകാരനാണോ?
1
11
301
Entropy അത് എന്തെരപ്പീ?
5
22
743
Scene by Scene ഇവിടെ കൊണ്ട് കമഴ്ത്തണം എന്നില്ല.
1
41
813
Refreshing wet wipes വെച്ച് ഫേസ് വൈപ്പ് ചെയ്തു റിഫ്രഷ് ഡ് ആയി മീറ്റിംഗിന് കേറുന്നു. ഏതവനാടാ ഈ മീറ്റിംഗ് വെച്ചതെന്ന് ആലോചിച്ചപ്പോ അത് ഞാൻ തന്നെയാണല്ലോ എന്ന് ഓർമ വന്ന്.
9
61
1,703
Wordle 1,969 3/6 ⬛🟩🟨⬛⬛ 🟨🟩⬛🟨🟨 🟩🟩🟩🟩🟩
9
162
Let there be lights.
3
23
533
Wordle 1,966 4/6 ⬛⬛⬛⬛🟨 ⬛🟨🟨⬛⬛ 🟨⬛🟨🟨⬛ 🟩🟩🟩🟩🟩
4
137
Wait. Tinto Brass died?
1
7
301
Samosa becomes samsa in parts of TN. How very Kafkaesque!
2
27
690
Belgian Malinois ന് എങ്ങാനും പേ പിടിച്ചാലുള്ള അവസ്ഥ!
1
15
576
വർഷങ്ങൾക്ക് മുൻപുള്ള ഒരു സായാഹ്നം. രംഗത്ത് പ്രശസ്ത സാഹിത്യകാരന്മാരായ പാറപ്പുറത്തും മുട്ടത്തു വർക്കിയും. തന്റെ സിംഗിൾ മാൾട്ടിലേക്കു സോഡാ ഒഴിക്കാൻ തുനിഞ്ഞ മുട്ടത്തിനെ പാറപ്പുറത്ത് ഇപ്രകാരം വിലക്കി : "വർക്കി ചേട്ടാ, എനിക്ക് സോഡാ വേണ്ട, ഓൺ the റോക്ക്സ് മതി."
7
66
3,486
Remember remember It's the First of November.
Kannada Rajyotsava, ages ago.
4
1
55
973