youtu.be/mRT4FnO4z0w
അടുത്തത് അടിയായിരിക്കുമോ? | T G MOHANDAS |
85 വയസ്സുള്ള മല്ലികാർജുൻ ഖർഗെ ബിഹാറിലെ ഒരു ചടങ്ങിൽ വെച്ച് നരേന്ദ്ര മോദിയുടെ തന്തക്ക് വിളിച്ചു. രാഹുൽ പ്രിയങ്കയുടെ കോൺഗ്രെസ്സുകാർ പ്രധാനമന്ത്രിയുടെ അമ്മയെ നേരത്തെ പറഞ്ഞു, ഇനി എന്താ അടുത്തത്?
@mohandastg
youtu.be/Jj4-HLpZjlA
സെയ്യദ് റിസ്വാൻ അഹമ്മദ് | T G MOHANDAS |
ഒട്ടു മിക്ക മലയാള ചാനലുകളുടെയും പത്രങ്ങളുടെയും മാധ്യമ പ്രവർത്തകർ അതായത് മാപ്രകളുടെയും കൂടാതെ പത്ര റിപോർട്ടർ കളുടെയും എന്ന് വെച്ചാൽ ..... കള്ളത്തരങ്ങൾ. എല്ലാം നേഹ ബോറക്കു വേണ്ടി 😀
@mohandastg
youtu.be/h2g-GPOjPCY
നേഹാ കരയല്ലേ.. |T G MOHANDAS|
അയ്യോ വലിയ സങ്കടം ആയി പോയി. മഹാ കഷ്ടം. ഡൽഹി ഹൈക്കോടതി പെങ്കൊച്ച് നൽകിയ റിട്ട് പെറ്റീഷൻ തള്ളിക്കളഞ്ഞു. ഇനി തിഹാറിലേക്കോ അതോ ലിഫ്റ്റിങ് പ്രോഗ്രാമിലേക്കോ?ഇടയിൽ പ്രിയങ്ക പുത്രൻ റെഹാൻ രാജീവ് ഗാന്ധിയും തള്ളുന്നുണ്ട്
@mohandastg
youtu.be/B4_CFitQIDQ
നേഹാ ബോറ കരയുന്നു! | T G MOHANDAS |
മഹാ മോശമായിപ്പോയി. പൊക്കണക്കേടായിപ്പോയി . ഇങ്ങനെ ഒക്കെ ചെയ്യാമോ? ഒന്നുമില്ലെങ്കിൽ കേരള മലയാളത്തിലെ ചാനലുകളെ എങ്കിലും ഓർക്കണ്ടേ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/2Wzp0E5K1O8
ഭാരതം കത്തണമെന്ന് മാതൃഭൂമി.. | T G MOHANDAS |
പാരമ്പര്യത്തിൽ വന്ന മാറ്റം ..... കെ പി കേശവ മേനോനിൽ നിന്ന് മനോജ് കെ ദാസിലേക്ക് .... മഹാ കഷ്ടം. നേഹ ബോറക്കും രാഹുൽ ഗാന്ധിക്കും ഇന്ത്യയുടെ ഭരണം ഏപ്പിക്കണം?
@mohandastg
youtu.be/mQi7OylZNu0
വിയറ്റ്നാമിൽ പോയിട്ട് ദേ ഇപ്പ വരാം | T G MOHANDAS |
മാതൃഭൂമി ചാനലും രാഹുലും തള്ളലുകളും ..... മഹാ കഷ്ടം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/l7C0yAWLexs
റഷ്യൻ എണ്ണയും പിണ്ണാക്കും | T G MOHANDAS |
നരേന്ദ്ര മോദിയും സാമ്പാർ വടയും മലയാളിയും പഞ്ചാബിയും ട്രമ്പും റഷ്യയും പുട്ടിനും ഇന്ത്യയും ബ്രിക്സും ഇറാനും എണ്ണയും.
@mohandastg
youtu.be/tVnSsQ_ggFo
മക്കാ മദീനാ മേം ക്യാ ഹോരഹാ ഹേ? | T G MOHANDAS |
സൗദി രാജകുമാരന്മാർ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/d0KjrkgCRws
പണം കൊണ്ട് മറികടക്കാം | T G MOHANDAS |
അപ്രിയമായ ചില സത്യങ്ങൾ പറയട്ടേ? പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ കേരള വിജിലൻസിനോ ഇഡി ക്കോ ഒരു തടസ്സവുമില്ല , നേരത്തേയും ഇല്ലായിരുന്നു പ്രത്യേകിച്ചും ജസ്റ്റിസ് ബദറുദ്ദിന്റെ വിധി വന്നപ്പോൾ.
@mohandastg
youtu.be/cq35vgFh0ys
നാം രഹേഗാ അള്ളാ കാ | T G MOHANDAS |
ഹം ദേഖേങ്കെ .... രാഹുൽ, പ്രിയങ്ക, സിജെപി, AAP, നേഹ ബോറ, യോഗേന്ദ്ര സലിം യാദവ്, പ്രശാന്ത് ഭൂഷൺ, ധ്രുവ് റാട്ടി, യുഎസ്എ, പാകിസ്ഥാൻ, ചൈന.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/vgDbn086WxI
സമരം ഞങ്ങൾ വ്യാപിപ്പിക്കും
140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ ഒന്നര കിലോമീറ്റർ ചുറ്റളവും 8000 പേരെയും വെച്ചിട്ട് ഈ രാജ്യം പിടിച്ചെടുക്കാൻ പറ്റുമോ രാഹുൽ, ഖാർഗെ, ധ്രുവ് റാട്ടി , കെജ്രിവാൾ, സിജെപി, കമ്മ്യൂണിസ്റ്റുകളെ 😀മോദി, അമിത് ഷാ യോടോ കളി ?
@mohandastg
youtu.be/lCcPxspSgr4
ബ്രിട്ടാസ് എന്ന ചെഗുവേര | T G MOHANDAS |
സിപിഎം ലെ ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് തല്ലി എന്ന് അദ്ദേഹം അവകാശപ്പെടുന്നു 😀
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/-mZaaF0KBJY
സല്യൂട്ട് അമിത് ഷാ | T G MOHANDAS |
സിപിഎം ജോൺ ബ്രിട്ടാസിന്റെ നിലവിളി ഏഷ്യാനെറ്റിലും മനോരമയിലും ... കൂടാതെ പിണറായിയുടെ തള്ളലും ..... നട്ടെല്ലിന്റെ സ്ഥാനത്തു വാഴനാരു പോലുമില്ല .... പോലീസിനെ കാണുമ്പോൾ വിറയ്ക്കും .... ഇതാണവരുടെ വിപ്ലവം.
@mohandastg
ഇത് തന്നെ അല്ലേ കാർന്നൊര് അന്ന് പറഞ്ഞത് 🫠
youtu.be/pqmXOFFG_CM
പിള്ളേരെ തല്ലിക്കൂടെ? TGM
സോ കോൾഡ് റൈറ്റ് വിങ്ങിൽ ഉള്ളവർ പോലും അതായത് സിജെപി പാറ്റാ NEET സമരത്തെ എതിർക്കുന്നവർ പോലും പറയുന്നു വിദ്യാർത്ഥികളെ തല്ലുന്നതിനോട് യോജിക്കുന്നില്ല , പക്ഷേ ... എന്താ തെമ്മാടിത്തരം കാട്ടിയാൽ പോലീസ് കണ്ടോണ്ട് നിക്കണോ?
@mohandastg
youtu.be/ER5i2R7v_Bg
ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട | T G MOHANDAS |
ഡൽഹിയിൽ പാറ്റകൾ. ഇനി ഈച്ചകളും ഇറങ്ങുമോ .... അങ്ങനെ ബല പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മഹാത്മാ ഗാന്ധി കഴിഞ്ഞാൽ നല്ലഒരു ഗാന്ധി രാഹുലാണ്.
@mohandastg
youtu.be/1OXc_nFWcVk
എന്നെ ചങ്ങലയ്ക്കിടൂ.. 😀 | T G MOHANDAS |
രാഹുൽ ഗാന്ധിയും കോൺഗ്രസ്സും പ്രിയങ്കയും ചുമന്ന ഭരണഘടനയും 😀
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/0u9Zx_tRbjM
തടങ്കൽ മുക്തൻ - ശക്തൻ | T G MOHANDAS |
തിരുവനന്തപുരത്തെ വട്ടിയൂര്കാവ് വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതൻ ഹൈക്കോടതി ഉത്തരവ് പ്രകാരം ജയിലിൽ നിന്ന് പുറത്തു വന്നു.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/vE9IZC9KI-w
ഗ്യാനേഷ് കുമാറിനെ ഞൊട്ടും! | T G MOHANDAS |
കൂടുതൽ ഒന്നും പറയാനില്ല. വിപരീത കാലേ വിനാശ ബുദ്ധി 😀
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/P1m9SkWo_3M
ലീഗ് തീവ്രവാദികളോ?
ഒമാനി പൈലറ്റ് അവിടെ നിന്ന് മൊറോക്കോ എയർലൈൻസ് പിന്നെ ഫ്ലൈ ബൈ ദുബൈ. ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ മൗനം ഭയാനകമായ സംശയത്തിന് ഇട വരുത്തുന്നു. More than the Violence of the Minority , the silence of the Majority is a problem.
@mohandastg
youtu.be/0fzLbia9esk
കോടതിയും കൈവിട്ടോ? | T G MOHANDAS |
പാറ്റകളുടെ CJP ആന്റി നരേന്ദ്ര മോദി ജന്തർ മന്ദർ 2.0. അഭിജിത് ദീപ്കയുടെ വീക്ഷണത്തിൽ ഇന്ത്യക്ക് ഇരട്ട നട്ടെല്ലുകൾ ഗാന്ധിയും അംബേദ്കറും തലച്ചോർ നെഹ്രുവും. എങ്ങോട്ടാണ് നാം? മഹാ കഷ്ടമാണ്.
@mohandastg






















