Joined August 2018
Pinned Tweet
✊
3
7
51
9,327
Pazuzu retweeted
ആരെ കെട്ടിക്കാൻ ? .
1
3
70
ആറാടുകയാണ്
1
11
Pazuzu retweeted
Senior CPI(M) leader Brinda Karat delivered the Shaheed Jasbir Memorial Lecture held in Rohtak, Haryana, on 25 October on the theme “The Nature and Direction of People's Movements to Save Democracy.” Senior leader Inderjit Singh presided over the programme, and Virender Malik conducted the proceedings.
4
14
856
'മന്ത്രിസഭയുടെ അവകാശത്തിന് മേലെ കടന്നുകയറുന്ന ഗവർണറെ വിമർശിക്കാൻ സർക്കാരിന് ധൈര്യമുണ്ടോ? ഇതാണ് യഥാർഥ ഡീൽ': പി രാജീവ് #PRajeev #UDFGovt #KeralaGovernorPSC #CPIMKerala
17
Pazuzu retweeted
With the help of Meta his opponents tried to spread misinformation, his general used same tool to mobilize masses and defeated Meta. It’s a lesson for Indian commies to learn. Mobilise people in masses
2
2
6
125
#Left 🚩❤️⭐✊ #brazil #leftist #comrades #communist ബ്രസീലിലെ ഇടത്പക്ഷം , ബ്രസീലിൽ വീണ്ടും ഇടതുപക്ഷം വിജയിച്ചു ✊⭐❤️🚩🌟
1
6
Pazuzu retweeted
കൃഷ്ണമേനോനെ കുറിച്ച് സിൽമ പിടിക്കുമ്പോൾ ജീപ്പ് കുംഭകോണവും ഉണ്ടാകുമല്ലേ സതീശൻ മേനോൻ
1
53
ഭക്തരേ, ഇതിന്റെ ഉത്തരവാദിത്വം നെഹ്‌റുജിയുടെ തലയിൽ ആവുമോ? 🔥 രാഷ്ട്രപതി ഭവന് മുന്നിലുള്ള നോർത്ത് ബ്ലോക്കിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും പ്രവർത്തിക്കുന്ന സുപ്രധാന സർക്കാർ ഓഫീസുകളിൽ വൻ തീപിടിത്തം! 🔥 ഇത് വെറുമൊരു തീപിടിത്തമാണോ, അതോ പുറത്തുവരാൻ പാടില്ലാത്ത ചില രഹസ്യങ്ങൾ ചാരമാകുകയാണോ? 📂 സുപ്രധാന സർക്കാർ ഫയലുകൾക്കും രേഖകൾക്കും എന്ത് സംഭവിച്ചു? 🤔 ഈ തീപിടിത്തത്തിന് പിന്നിലെ യഥാർഥ കാരണം എന്താണ്? 🚨 അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനാണോ ശ്രമം? അതോ ഇതൊരു അപകടം മാത്രമാണോ? ചോദ്യങ്ങൾ പലതാണ്... ഉത്തരങ്ങൾ ജനങ്ങൾക്ക് അറിയണം! 🔍 സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം! 📑 നശിച്ച രേഖകളുടെ കൃത്യമായ കണക്ക് പുറത്തുവിടണം! ⚖️ മനഃപൂർവം തെളിവുകൾ നശിപ്പിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം! രാജ്യം ഭരിക്കുന്നവർ ആരായാലും, രാജ്യത്തിന്റെ രേഖകൾ ജനങ്ങളുടെ സ്വത്താണ്. അത് ആരുടെയും സ്വകാര്യ സ്വത്തല്ല! 🇮🇳 🔥 ചോദ്യങ്ങൾ ചോദിക്കുന്നത് രാജ്യദ്രോഹമല്ല... ജനാധിപത്യത്തിന്റെ അവകാശമാണ്! Saji K Paulose
16
ഈ സര്‍ക്കാരിന്റെ ഇരട്ട മുഖം വെളിവായ. ദിവസം ഇ ഡിയെയും മോഡിയെയും കൂട്ടുപിടിച്ച് പിണറായിയെ അങ്ങ് അകത്തിടാം എന്ന്. വിചാരിച്ച സതീശനും സതീശന് വേണ്ടി.. വിഴുപ്പലക്കലുന്ന മാപ്രകൾക്കും കിട്ടിയ തിരിച്ചടിയാണിത്
24
KG Biju ✍️ വി ഡി സതീശൻ കേരളത്തിൽ അവതരിപ്പിക്കുന്ന ആരോഗ്യവിദഗ്ധനുണ്ടല്ലോ. സാക്ഷാൽ ദീപക് സിംഗാൾ. പുള്ളിയുടെ ചരിത്രം നെറ്റിൽ തപ്പുവാരുന്നേ.. തപ്പിത്തപ്പി ചെന്നപ്പോൾ അതാ കിടക്കുന്നു ഓൺമനോരമയിൽ ഒരു റിപ്പോർട്ട്. ബൈലൈൻ നോക്കിയപ്പോൾ പരിചയമുള്ള പേര്. നമ്മുടെ ജാവേദ് പർവേശ്. റിപ്പോർട്ടിൽ അതാ കിടക്കുന്നു ഒരു മുട്ടൻ വെളിപ്പെടുത്തൽ. മുലായം സിംഗ് കുറുകെ നിന്നില്ലായിരുന്നുവെങ്കിൽ, ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്പ്രസ് ഹൈവേയോട് ചേർന്നുള്ള 450 ഏക്കർ ഭൂമി ബാബാ രാംദേവിൻ്റെ പതഞ്ജലി ട്രസ്റ്റിന് കൈമാറിയതുമായി ബന്ധപ്പെട്ട് സിംഗാലിനെതിരെ അഖിലേഷ് നടപടിയെടുക്കുമായിരുന്നു എന്ന്... (He would have cut Singhal to size for handing over 450 acres of land by the Yamuna Express Highway in Greater Noida to Baba Ramdev’s Patanjali Trust had Mulayam not intervened എന്ന് ജാവേദ് പർവേശ്). പർവേശിൻ്റെ റിപ്പോർട്ട് ശരിയെങ്കിൽ ചില്ലറപ്പുള്ളിയല്ല ദീപക് സിംഗാൾ. രാജ്യത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് ബാബാ രാംദേവിൻ്റെ പതഞ്ജലി ട്രസ്റ്റ് നൽകുന്ന സംഭാവനകൾ നന്നായി അറിയുന്ന വിദഗ്ധനാണ്. അതുകൊണ്ടാണല്ലോ 450 ഏക്കർ ഭൂമിയൊക്കെ കൊടുത്തത്. ബാക്കി വിവരങ്ങൾ ജാവേദ് പർവേശ് വെളിപ്പെടുത്തുമായിരിക്കും. ഏതായാലും ദീപക് സിംഗാൾ വരുന്നതോടെ കേരളത്തിലെ ആരോഗ്യമേഖലയും വെച്ചടി വെച്ചടി മുന്നേറും. കേരളത്തിലെ ഭൂമിയിലും സ്ഥാപനങ്ങളിലും സംവിധാനങ്ങളിലുമൊക്കെ കണ്ണുള്ള പലരുമുണ്ടല്ലോ. 450 ഏക്കർ ഭൂമിയുടെ ഡീലൊക്കെ നടത്തി പരിചയമുള്ളവർ ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയ്ക്കൊരു കൈത്താങ്ങാവും. ചുവടെ ഒരു വീഡിയോയുണ്ട്. ഹിന്ദിയാണ്. രാജ് സട്ട എക്സ്പ്രസ് എന്ന യുട്യൂബ് ചാനലിൽ നിന്ന് ചൂണ്ടിയതാണ്. സമാജ് വാദ് പാർടി നേതാവായിരുന്ന അമർസിംഗും ഇപ്പറയുന്ന ദീപക് സിംഗാളും തമ്മിൽ നടന്നുവെന്ന് പറയപ്പെടുന്ന ഫോൺ സംഭാഷണമാണ്. ആധികാരികതയൊന്നും എനിക്കറിയില്ല. ഹിന്ദി അറിയാവുന്നവർ കമൻ്റിൽ പരിഭാഷപ്പെടുത്തുക. എന്താ പറഞ്ഞതെന്നറിയാമല്ലോ. onmanorama.com/in-depth/asse…
34
What is ur priority meNON SATHESAN, Attapadi has life & it has flesh n blood ..
കുഞ്ഞുങ്ങളെ കൊല്ലുന്ന സർക്കാർ..
1
1
23
Pazuzu retweeted
ഷാജനെ കാണാൻ വന്നതല്ല, അവനെ ഉണ്ടാക്കിയ മൊണ്ണയെ കാണാൻ വന്നതാണെന്നും, ചിലർ മൊ മാറ്റി കു എന്നും പറയാറുണ്ടെന്നും കെ മുർളി നിരീക്ഷിച്ചു
1
77
Pazuzu retweeted
കുഞ്ഞുങ്ങളെ കൊല്ലുന്ന സർക്കാർ..
2
1
3
134
Pazuzu retweeted
Lula's victory offers hope to people's movements everywhere fighting for workers' rights, social justice and public welfare. Red Salute to the Workers' Party, PCdoB and other progressive and democratic forces who made this victory possible. And congratulations to the people of Brazil!
3
15
64
684
Jayan p✍️ Dr M R ബൈജു സാര്‍ PSC ചെയർമാൻ എന്റെ സുഹൃത്ത് എന്നതില്‍ ഉപരി ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന വ്യക്തി കൂടി ആണ്.അത് കൊണ്ട് അദ്ദേഹത്തെ തേജോവധം ചെയുന്ന ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയത് ആണ്?. ഒരു പക്ഷേ ഇപ്പോള്‍ ഉള്ളതിനെ അപേക്ഷിച്ച് വലിയ സാമ്പത്തികം ലഭിക്കുമായിരുന്ന ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി ആണ് Dr M R ബൈജു സാര്‍ PSC ചെയർമാൻ ചുമതല ഏറ്റെടുത്തു നിര്‍വ്വഹിച്ചു വരുന്നത്. Academic രംഗത്ത് അദ്ദേഹത്തിന് വലിയ ഉയര്‍ന്ന പദവികളിലും പോകാമായിരുന്നു. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച് ആണ് psc അംഗം ആകുകയും വലിയ മാറ്റം ആണ് ആ രംഗത്ത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട്‌ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്.സമയത്ത് പരീക്ഷ നടത്തി result കൊണ്ട് വന്നു നിയമനം നടത്താന്‍ സമയബന്ധിതമായി psc കൃത്യത കൊണ്ട് വന്നു.അത് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍,ജോലി ലഭിച്ച് നിലവില്‍ ജോലി ചെയ്യുന്നവരു എല്ലാവര്‍ക്കും അറിയാം. 10 വര്‍ഷം കൊണ്ട്‌ 3 ലക്ഷം നിയമനം ആണ് psc പരീക്ഷ നടത്തി റാങ്ക് പട്ടിക ഇട്ടു കേരളത്തില്‍ നടന്നത്.ഇന്ത്യൻ സംസ്ഥാനങ്ങളില്‍ എങ്ങും ഇത്രയും നിയമനം ഇല്ല. PSC യേ നശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേരെ ചെളി വാരി എറിയുക എന്നാണ് കരുതുന്നത്.രാഷ്ട്രീയം എന്തും ആയിക്കോട്ടെ അത് വ്യക്തികളുടെ അവഹേളനം ആകരുത്.അദ്ദേഹത്തിന്റെ സംഭാവന ക്ക് പകരം അവഹേളനം ആകരുത്. ​ഡോ. എം. ആർ. ബൈജു ​മുൻ പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വകുപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം (CET), തിരുവനന്തപുരം ​വിദ്യാഭ്യാസ യോഗ്യതകൾ ​ബി.ടെക് (B.Tech): കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം (1988) – ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ. ​എം.ടെക് (M.Tech): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബാംഗ്ലൂർ (1997) – ഇലക്ട്രോണിക്സ് ഡിസൈൻ & ടെക്നോളജി. ​പിഎച്ച്.ഡി (Ph.D): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബാംഗ്ലൂർ (2004) – പവർ ഇലക്ട്രോണിക്സ്. (ഗവേഷണ വിഷയം: 'Study on Topologies and PWM Schemes of Multilevel Inverters') ​പുരസ്കാരങ്ങളും അംഗീകാരങ്ങളും ​ഐ.ഇ.ടി.ഇ ബിമൽ ബോസ് അവാർഡ് (2016): പവർ ഇലക്ട്രോണിക്സ് രംഗത്തെ മികച്ച സംഭാവനകൾക്ക് ലഭിച്ച ദേശീയ അംഗീകാരം. ​ബെസ്റ്റ് തീസിസ് അവാർഡും ഗോൾഡ് മെഡലും (2004-2005): ഐ.ഐ.എസ്.സി ബാംഗ്ലൂരിലെ ഇലക്ട്രിക്കൽ സയൻസസ് വിഭാഗത്തിൽ മികച്ച ഡോക്ടറൽ തീസിസിനുള്ള പുരസ്കാരം. ​ഔദ്യോഗിക ജീവിതം (Professional Career) ​1988 – 1991: എൻ.ടി.പി.സി ലിമിറ്റഡ് (NTPC Ltd.), ന്യൂഡൽഹി – സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചു. ​1991 മുതൽ: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അധ്യാപകനായി പ്രവർത്തിച്ചു. ​നിലവിലെ ചുമതല: ചെയർമാൻ , കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC). ​മറ്റ് അംഗത്വങ്ങളും ഗവേഷണ മേഖലകളും ​അംഗത്വങ്ങൾ: സീനിയർ മെംബർ - IEEE, ലൈഫ് മെംബർ - ISTE. ​പ്രധാന ഗവേഷണ മേഖലകൾ: പവർ ഇലക്ട്രോണിക്സ് (Power Electronics), മെംസ്
26
ഇതിൽ ഇ പാവം ഉദ്യോഗാർഥികളെ പറഞ്ഞിട്ട് കാര്യമില്ല. പൂക്കിയുടെ സംസാരം ആദ്യം കേൾക്കുന്ന ഏതൊരാൾക്കും ഇയാൾ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നും. അത് അയാളുടെ കഴിവ് ആണ്. നുണ സത്യമെന്ന രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ ഇയാളോളം കഴിവ് വേറെ ആർക്കുമില്ല. നിയമപരമായി എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കിൽ ഇവർക്ക് ജോലീ നേരത്തെ ലഭിക്കേണ്ടതല്ലേ? മുനമ്പത് 10 മിനുട്ട് ആയിരുന്നെങ്കിൽ ഇവിടെ 24 മണിക്കൂർ ആയിരുന്നു.
40
''സാരമില്ല കേട്ടോ '' എന്ന് കെ. എം ഷാജഹാനോട് ഇന്ന് പറയാൻ സാധ്യതയുള്ള ഒരാൾ മാത്രമേ ഉള്ളൂ അത് മാത്യു കുഴൽനാടനാണ്
2
2
99
കോൺഗ്രസ്‌കാർ ഈ കാര്യങ്ങളൊക്കെ ഒന്ന് മനസിലാക്കണം 🙏
4
126
പണവും സ്വാധീനവുമുള്ളവരുടെ പോലീസ്..
1
73
കേരളത്തിന്റെ ആരോഗ്യനയം രൂപീകരിക്കുന്ന സമിതിയിൽ അഴിമതിക്കാരൻ ദീപക് സിംഗാൾ; കേരളത്തിന്റെ ആവശ്യങ്ങൾ കേരളത്തേക്കാൾ നന്നായി അറിയുന്നത് മഹാരാഷ്ട്രയിലെയും യുപിയിലേയും ചിലർക്കാണോ? മുഖ്യമന്ത്രിയെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ #PinarayiVijayan #VDSatheesan #HealthTaskForce #UDFGovt
2
5
132