remia (@remiadevan) header
remia (@remiadevan) profile picture

In ShOrt:- Enjoying every moment like a kid... /Parody Account

india
Joined September 2009
Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)Photo by remia (@remiadevan)
മാനസിക പ്രശ്നങ്ങൾ ഉള്ള അവിവാഹിതയായ ഒരു സ്ത്രീ ഡെലിവറി കഴിഞ്ഞ് 23 ഡേയ്‌സ് ആയി... കുറച്ച് പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് എറണാകുളത്ത് ഒരു ബന്ധുവിന്റെ വീട്ടിലാണ് അവർ..ജനിച്ച് ഇത്രയും ദിവസം ആയിട്ടുള്ള കുട്ടിക്ക് ആവശ്യമായ സാധനങ്ങൾ ആവശ്യമുണ്ട്... ക്യാഷ് ആയിട്ടല്ല...
2
1
23
3,074
ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഡിഎം..
2
525
കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽനിന്ന് ഇറങ്ങിവന്നപ്പോ എല്ലായിടത്തും പോസ്റ്റിന്റെ താഴെ കുറെ കേബിൾ ഉണ്ടാവുമല്ലോ അങ്ങനെ കേബിളിൽ തട്ടി വീണതാണ്...ഇന്നലെ ആയപ്പോഴേക്കും 😒 എന്നും കാണുന്നവരൊക്കെ ഇങ്ങനെ പോകുമ്പോ
130
എല്ലാവരെയും തല്ലി ചതച്ചിട്ട് ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത്
1
99
മൂന്ന് പേരെ ഇടിച്ചു കൊന്നിട്ട് ഉപ്പ നോക്കിക്കോളും എന്ന് പറയാൻ ഉറപ്പുണ്ടെങ്കിൽ അത്രത്തോളം നീതി സാധാരണക്കാർക്ക് കിട്ടുന്നുണ്ടെന്നാണല്ലോ...
1
2
138
ചന്ദ്രബോസിനെ കാര്യത്തിൽ മാത്രം നിഷാം എപ്പോഴും അകത്താണ് അത് അയാളെ ആർക്കും വേണ്ടാത്തതുകൊണ്ടാണെന്ന് തോന്നുന്നു
1
27
ആ വീഡിയോ എന്തൊരു ഡിസ്റ്റർബിങ്ങ് ആണ് മൂന്നു പേരെ ഇടിച്ചു തെറിപ്പിച്ചിട്ട്
19
കോഡർ ഹൗസ് ഫോർട്ട്‌ കൊച്ചി ആകെ തീ പിടിച്ചെന്ന് ന്യൂസ്‌ കണ്ടു 😒
97
ഒരു കാര്യമില്ലെങ്കിലും വെയിറ്റ് ഓരോ ദിവസം കൂടുന്നുണ്ട്
6
141
ചെക്കന്റെ ഫ്രണ്ട്സ് എല്ലാവരും ചേച്ചിയുടെ ക്ലാസ്സിൽ പഠിക്കുന്നവരാണ് സ്വന്തം ക്ലാസിലെ രണ്ടോ മൂന്നോ പേരുടെ പേര് മാത്രമേ അവന് ഓർമ്മയുള്ളൂ... ചേച്ചിയുടെ ക്ലാസിൽ എല്ലാ പെൺപിള്ളേരെയും അവനറിയാം...
1
70
വീട്ടിലെത്തുമ്പോൾ ഉണ്ടായിരുന്ന ട്രോഫി പൊട്ടിച്ച് നിലവിളക്കും പിന്നെ ഒരു പാവ വാട്ടർ കളറിൽ മുക്കി കൃഷ്ണനും പിന്നെ കുറച്ചു ഗ്ലൂക്കോസ് പൊടി തന്നു ചന്ദനവും ആണെന്ന് പറഞ്ഞു തൊടാൻ മൊത്തം ഒരു പൂജാമുറി സെറ്റപ്പ്
1
14
194
എന്തിനാണ് വീണ്ടും ജ്യോതികയും സൂര്യയും കല്യാണം കഴിച്ചത്
2
72
8.30 യ്ക്ക് കട്ട്‌....1 2.10 കട്ട്‌ 😒
1
84
ഓണം വെക്കേഷൻ കഴിഞ്ഞത് സ്കൂൾ തുറന്നത് ഓർമ്മയുള്ളൂ ശർദ്ദി വയറുവേദന ചുമ എല്ലാം കൊണ്ടുവന്നിട്ടുണ്ട് 😒
1
7
222
നിങ്ങടെ അവിടെ എങ്ങനെയാണ് ഇവിടെ ഇന്നലെ അഞ്ചാറു തവണ കരണ്ട് പോയി 30 45 മിനിറ്റും വെച്ച്
2
6
145
ഇവർക്ക് കുറച്ച് അത്യാവശ്യമായി വസ്ത്രങ്ങൾ ആവശ്യമുണ്ട് ആർക്കെങ്കിലും വാങ്ങിക്കൊടുക്കാൻ ഇൻട്രസ്റ്റ് ഉണ്ടോ.
ഒരു കാൻസർ + ഡയബറ്റിക് patient നു കുറച്ച് diabetic മെഡിസിനും കുറച്ചു grocerysum വേണം ആർക്കെങ്കിലും help ചെയ്യാൻ താല്പര്യം ഉണ്ടോ
1
2
2
674
... ഇവരുടെ വീട്ടിലേക്കുള്ള സാധനങ്ങളും മരുന്നും ചെയ്യുന്നത് ഇവിടെയുള്ള രണ്ടുപേരാണ് ഞാനാ ട്വീറ്റ് ഇട്ട അന്നുമുതൽ ഏകദേശം രണ്ടു വർഷമായി... അവരെ ഇനി ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇവിടെ വീണ്ടും ഇട്ടത്
93
Beautiful movie❤️
5
133