വയനാടിനെ സമ്പൂര്‍ണ്ണ ഇ-മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നത് ആ നാടിന്റെ മണ്ണും മലകളും കാടുകളും ജൈവവൈവിധ്യവും സംരക്ഷിച്ച് വരും തലമുറക്ക് കൈമാറാനുള്ള വലിയ ഉത്തരവാദിത്തത്തിന്റെ ഭാഗമെന്ന് മന്ത്രി ടി.സിദ്ദിഖ്.
#TSiddique #Wayanad #EWasteFreeWayanad #EWasteManagement #Environment
14
ഉമ്മന്‍ ചാണ്ടി സ്നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പില്‍ എന്നും എന്നാല്‍ എത്രമാത്രം തിരികെ സ്നേഹിച്ചു എന്ന് അറിയില്ലെന്നും മറിയാമ്മ ഉമ്മന്‍
#MariammaOommen #ShafiParambil #OommenChandy #Congress #CongressLeaders #CongressPolitics
19
പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസ് മുറിയില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റു. സംഭവം പാലക്കാട് പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. തോളിന് പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍.
#Palakkad #SchoolIncident #StudentShot #SchoolSafety #ParuthurSchool
42
രാജീവ് ഗാന്ധിയുടെ സുരക്ഷ നീക്കിയത് മനഃപൂർവ്വമാണെന്നും അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും രാഹുൽ ഗാന്ധി.
#RahulGandhi #RajivGandhi #RajivGandhiAssassination #SPGSecurity #SecurityLapse #Congress #IndianPolitics #PoliticalStatement
33
ഷാഫി പറമ്പില്‍ അടിമുടി പാര്ട്ടിക്കാരന് എന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. പ്രതികരണം പാര്‍ട്ടിയിലെ വിവാദങ്ങളില്‍.
#PCVishnunadh #ShafiParambil #Congress #CongressPolitics #CongressLeadership #CongressDisputes #CongressFactionalism #KeralaPolitics
27
വയനാട് രാജ്യത്തെ ഇ-മാലിന്യമുക്ത ജില്ല എന്ന പദവിയിലേക്ക്. നവംബര്‍ 27ന് മുഖ്യമന്ത്രി വി.ഡി.സതീശന് പ്രഖ്യാപനം നടത്തും.
#Wayanad #EWasteFreeDistrict #EWasteManagement #ElectronicWaste #WasteRecycling #SustainableDevelopment #WasteManagement #EnvironmentalProtection #VDSatheesan
25
പാത്രിയര്‍ക്കീസ് ബാവ കോതമംഗലം പളളിയിലും മണര്‍കാട് പള്ളിയിലും സന്ദര്‍ശനം നടത്തിയതിന് എതിരെ ഓര്‍ത്തഡോക്സ് സഭാ തലവന്‍. സര്‍ക്കാരിനും വിമര്‍ശനം.
#OrthodoxChurch #Catholicos #Patriarch #KothamangalamChurch #ManarcadChurch #ChurchDispute #ChurchControversy #KeralaPolitics
20
ഷാഫി പറമ്പിലിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്.
#RajmohanUnnithan #ShafiParambil #Congress #AGroup #CongressPolitics #CongressFactionalism #PoliticalDebate #KeralaPolitics
29
ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനല്ലെന്ന് ആവര്‍ത്തിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. സംവാദത്തിന് വെല്ലുവിളിച്ച് ഉണ്ണിത്താന്.
#RajmohanUnnithan #ShafiParambil #Congress #AGroup #CongressPolitics #CongressFactionalism #PoliticalDebate #KeralaPolitics
28
തനിക്കെതിരായ സൈബര്‍ ആക്രമണം അടൂരിലെ ഒരു വീട്ടില്‍ നിന്നാണെന്നും ആശാന് വേണ്ടി ശിഷ്യന് രംഗത്തിറങ്ങിയിരിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്
#RajmohanUnnithan #CyberAttack #CyberHarassment #SocialMediaAttack #Adoor #CongressPolitics #KeralaPolitics #PoliticalControversy
1
33
Watch: youtu.be/77dHDyWNtJ8?si=Lwqq…
ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കേരളത്തിലെ നഴ്സുമാർക്ക് വലിയ ഡിമാൻഡ് ആണെന്നും അതിന് കൃത്യമായ പ്ലാനിംഗ് വേണോമെന്നും DESMA International (Nursing Registration & Migration) മാനേജിങ് ഡയറക്ടർ ഷിബിൻ സി ആർ, ഡയറക്ടർ ദേവിക എസ മദനൻ എന്നിവർ ക്യു വിൻസൈഡിൽ.
31
വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിലാണ് കോടതി തടവും 50,000 രൂപ പിഴയും ചുമത്തിയിരിക്കുന്നത്. 2022ലായിരുന്നു സംഭവം
[pocso case, sreejith ravi, thrissur, kerala news, malayalam cinema actor]
2
112
‘ഇളയ പുരട്ചി തലൈവി’ എന്ന വിശേഷണത്തോടെ തൃഷയുടെ പേരിൽ തമിഴ്നാട്ടിൽ പുതിയ സാമൂഹിക സേവന സംഘടന രൂപീകരിച്ചത് തിരുനെൽവേലിയിലെ ആരാധകർ. തൃഷയെ ജയലളിതയുടെ പിൻഗാമിയായാണ് കാണുന്നതെന്നും വിജയ്ക്കൊപ്പം തൃഷ രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ആവശ്യം.
#ilayapuratchithalaivi #trisha #tirunelveli
257
പയ്യന്നൂരിലെ സി.പി.എം പ്രവര്ത്തകന് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പേരെ കോടതി കുറ്റക്കാരാണെന്ന് വിധിച്ചു. 16 പേരെ വെറുതെവിട്ടു. ശിക്ഷ നവംബര്‍ 25ന് പറയും
[dhanaraj case, RSS, BJP, kerala politics, kannur,CPIM, court order]
42
കുട്ടികള്‍ക്കെതിരെയുള്ള അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതി റദ്ദ് ചെയ്തു. വിധിയ്ക്ക് പിന്നാലെ 21 ദിവസമായി നടത്തിവന്ന നിരാഹാര സമരം എസ്എഫ്ഐ അവസാനിപ്പിച്ചു.
[Kalady University protest, Kalady Sanskrit University hunger strike, SSUS Kalady student
78
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
#bisleriwater #bottledwater #fssai #foodsafety
(bisleri, bottled water, cancer causing chemicals, fssai, prosecution approval, drinking water safety, food safety india)
1
60
ഷാഫി പറമ്പില്‍ എ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനുള്ള മൗഢ്യം ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്കിയ എ ഗ്രൂപ്പ് നേതാക്കളില്‍ ഷാഫി പറമ്പിലും എന്ന വാര്‍ത്തകളിൽ പ്രതികരണം
#RajmohanUnnithan #ShafiParambil #Congress
38
മന്ത്രി കെ.എം.ഷാജിയുടെ വിദേശയാത്രകളെ പരിഹസിച്ച് എം.ബി.രാജേഷ്. മന്ത്രിയുടെ വകുപ്പ് തദ്ദേശമാണ്, വിദേശകാര്യമല്ലെന്ന് ലീഗ് നേതൃത്വം പറഞ്ഞുകൊടുക്കണമെന്ന് രാജേഷ്.
#MBRajesh #KMShaji #ForeignTrips #KeralaPolitics #IUML #MuslimLeague #PoliticalCriticism #LocalSelfGovernment
1
32
പാര്‍ട്ടി വിട്ടുപോയത് തെറ്റാണെന്ന് പത്മജ വേണുഗോപാല്‍ പരസ്യമായി സമ്മതിച്ചുവെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നതാണ് അവരുടെ ആഗ്രഹമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
#SunnyJoseph #PadmajaVenugopal #KPCC #Congress #CongressPolitics #CongressLeadership #ReturnToCongress
42
ഫെയര്‍നസ് ക്രീം ഉപയോഗിച്ചവര്‍ക്ക് വൃക്കരോഗം വന്ന സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്. ക്രീം തേച്ചാല്‍ സൗന്ദര്യം ഉണ്ടാവില്ലെന്നും ഇത്തരം മരുന്നുകളെ കുറിച്ച് പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മുരളീധരന്
#KMuraleedharan #FairnessCream #SkinWhiteningCream
65




















