താരപദവിയോ പണമോ നോക്കാതെ ക്യാരക്ടർ പൂർണമായും ഇഷ്ടത്തോടെ ചെറുതോ വലുതോ നോക്കാതെ ചെയ്യുന്ന മലയാള സിനിമയിലെ മാണിക്യം! @ttovino
#Balan after a long time, a movie made me feel completely satisfied!
ഒരു കുഞ്ഞു സിനിമ ചെറിയ രീതിയിൽ തുടങ്ങി പിന്നീട് സിനിമ കഴിയുമ്പോൾ സിനിമയിൽ ഇറങ്ങാൻ പറ്റാത്ത തരത്തിൽ ഒരു തരുപ്പ് അനുഭവപെട്ടു.
must watch in theater!
ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ തന്ന് അങ്ങേരും മടങ്ങി, ഒരുപാട് ചിരിപ്പിച്ചതിന്, കുട്ടിക്കാലം ഒരുപാട് മനോഹരമാക്കിതന്നതിന് നന്ദി :(
“ദൃശ്യം 3”
ജീത്തു ജോസഫിന് പണി അറിയാം എന്ന് ഒന്നുകൂടെ തെളിയിച്ചു!!!
#Drishyam3 #Mohanlal
ആർക്കാണ് ഇദ്ദേഹത്തെ വെറുക്കാൻ കഴിയുക :)
Happy Birthday #Mohanlal
“മാണിക്യം രാജമാണിക്ക്യം”
ബെല്ലാരിയിലെ ഒരു പോത്ത് കച്ചവടക്കാരൻ.
#Mammootty
“സുരാജ് വെഞ്ഞാർമൂട്”
ഈ മനുഷ്യൻ ഒരുപാട് ചിരിപ്പിച്ചത് കൊണ്ടായിരിക്കും, ഒരുപക്ഷേ ഇമോഷണൽ സീൻസ് കാണുമ്പോൾ പെട്ടാൻ സങ്കടം വരും.
ശ്രീക്കുട്ടൻ തൂക്കി!!!
“മാർഗഴിയെ മല്ലികയെ മന്ദാരപ്പൂങ്കുരുവിയെ”
#TovinoThomas #Athiradi
100
4,591
ലാലേട്ടൻ: മോനെ 500 കോടിയൊന്നും ഇല്ലേലും ഒരു 300 കോടിയെങ്കിലും :)
#Mohanlal #Dhrishyam3
ഇതൊരു പച്ചയായ സത്യമാണ്, നമ്മുടെ ഒരോ ടൗണുകളുടെ കവലകളുടെയും ഗ്രാമങ്ങളുടെയും സൗന്ദര്യം കളയുന്നത് ഈ പരസ്യ ഫ്ലെക്സുകളാണ്!
17
840
Patriot industrial Disaster!
Budget 125+cr
11th day Gross collection 27cr
May 14th അതിരടി റിലീസ് കൂടെ കഴിഞ്ഞാൽ പിന്നെ നോക്കണ്ട!!!
31
1,747





