#QUIZTIME
What is the theme of the 'Bharat RE 2026' summit?
ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026 ൻ്റെ പ്രമേയം എന്താണ് ?
#BRESummit @mnreindia @BharatRESummit @MIB_India @PIB_India
0%Clean Energy Green Future
0%Powering Future Together
0%Invest. Innovate. Inspire
0%Green Future for World
0 votes • 23 hoursപ്രധാനമന്ത്രി @narendramodi
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും.
🗓️2026 നവംബർ 2–5
#BREsummit
PIB in KERALAM retweeted
सुव्याहृतानि धीराणां फलतः परिचिन्त्य यः।
अध्यवस्यति कार्येषु चिरं यशसि तिष्ठति॥
പണം, ആശയങ്ങൾ, ആളുകൾ. ഊർജ പരിവർത്തനത്തിന് ഈ മൂന്ന് ഘടകങ്ങളും ഒരേ വേദിയിൽ ഒത്തുചേരേണ്ടതുണ്ട്.
നവ പുനരുപ ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026 ഇവയെല്ലാം ഒത്തുചേരുന്ന വേദിയാണ്.
ഭാരത് മണ്ഡപം
#BRESummit
@mnreindia
AI സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് മുമ്പ് അതിന് ആവശ്യമായ ഊർജവിതരണവും വികസിക്കേണ്ടതുണ്ട്. ⚡
പുനരുപയോഗ ഊർജത്തിന് എങ്ങനെ AI സാങ്കേതികവിദ്യയ്ക്ക് ഊർജം പകരാനാകുമെന്ന് ചർച്ച ചെയ്യുന്ന സാങ്കേതിക സെഷൻ #BRESummit 2026-ൽ
📅 നവംബർ 4 | രാവിലെ 9:30–10:30
📍 ഭാരത് മണ്ഡപം, ന്യൂഡൽഹി
ലോകനേതാക്കൾ നടന്നുപോയ ഈ വേദികളിലേക്ക് ഇനി പുനരുപയോഗ ഊർജ മേഖലയുടെയും ശ്രദ്ധ.
പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026, പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ അരങ്ങേറുന്നു.
#BRESummit
അടുത്ത നാല് ദിവസങ്ങൾ പുനരുപയോഗ ഊർജമേഖലയ്ക്കായി!
കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം അവതരിപ്പിക്കുന്ന **ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026** നാളെ ഭാരത് മണ്ഡപത്തിൽ ആരംഭിക്കുന്നു.
ഈ വേദിയുടെ ഭാഗമാകാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
#BRESummit
നാളെ തുടക്കമാകുന്നു!
കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം അവതരിപ്പിക്കുന്ന **ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026** ഭാരത് മണ്ഡപത്തിൽ ആരംഭിക്കുന്നു.
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
📅 **2026 നവംബർ 2–5**
📍 **ഭാരത് മണ്ഡപം, ന്യൂഡൽഹി**
#BRESummit
ഊർജമേഖലയുടെ ഭാവി നമ്മെ തേടിയെത്തുകയാണ്! 🌱⚡
നവീകരണത്തിന്റെയും നിക്ഷേപത്തിന്റെയും പുതിയ ആശയങ്ങളുടെയും ലോകത്തേക്ക് വാതിൽ തുറക്കാം. ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026-ൽ പങ്കാളികളാകൂ.
📅 **2026 നവംബർ 2–5**
📍 **ഭാരത് മണ്ഡപം, ന്യൂഡൽഹി**
#BRESummit
ശുദ്ധ lഊർജമേഖലയിലെ ചില വെല്ലുവിളികൾക്ക് അവതരണങ്ങളേക്കാൾ പ്രാധാന്യം തുറന്ന ചർച്ചകൾക്കാണ്.
കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം അവതരിപ്പിക്കുന്നു **ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് 2026.**
ഈ സംവാദങ്ങളുടെ ഭാഗമാകൂ.
#BRESummit
@mnreindia
#BRESummit2026 ആപ്പിനെ കുറിച്ച് അറിയാം .
സെഷനുകൾ പ്ലാൻ ചെയ്യുന്നത് മുതൽ, സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരെ കണ്ടെത്തുന്നതുവരെ—ആവശ്യമായതെല്ലാം നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്.
#BRESummit @mnreindia @isolaralliance @MIB_India @PIB_India
ആപ്പ് ഡൗൺലോഡ് ചെയ്യൂ.
📅 2–5 നവംബർ 2026
📍 ഭാരത് മണ്ഡപം, ന്യൂഡൽഹി
#BRESummit
ആപ്പ് ഡൗൺലോഡ് ചെയ്യൂ.
📅 2–5 നവംബർ 2026
📍 ഭാരത് മണ്ഡപം, ന്യൂഡൽഹി
#BRESummit
'ഭാരത് ആർ.ഇ. സമ്മിറ്റ് 2026' -ൽ പങ്കെടുക്കൂ.
📅 2026 നവംബർ 2–5
📍 ഭാരത് മണ്ഡപം, ന്യൂഡൽഹി
#BRESummit
@mnreindia @isolaralliance @MIB_India @PIB_India
PIB in KERALAM retweeted
In Thiruvananthapuram, during the Kerala visit, Ms Manju Gupta, DD(OL), DoPPW met Ms Darly Mathew, 82 years old pensioner who was also drawing family pension. Her son, Mr Sanju Mathew was already aware of the Face Authentication App. During interaction with the visiting team Mr Sanju Mathew expressed his happiness and shared the experience of using the new initiative of Govt i.e. Face Authentication App. He had already been submitting his mother's DLC using this new App for the past few years. He was very happy as the app was very convenient and his mother's Life Certificate was generated from the comfort of their home.
#DLCCampaign5 #DLCCampaign #DoPPW #DLC #jeevanpramaan
@PMOIndia @DrJitendraSingh @doptgoi @DARPG_GoI @DoT_India @IPPBOnline @IndiaPostOffice @UIDAI @GoI_MeitY @officialepfo @CGAofIndia @DelhiGovDigital @TheOfficialSBI @pnbindia @canarabank @PIBHomeAffairs @pibindia @mygovindia @ddnews_official @PIBTvpm
PIB in KERALAM retweeted
In Thiruvananthapuram, during the Kerala visit, Ms Manju Gupta, DD, DoPPW met Mr Hariharan S.Iyer, 88 years old Pensioner retd from
PAG Kerela and his wife
Ms Vijaylakshmi Ammal, 78 years old pensioner, retd from PAG.
Mr Hariharan was aware of Face Authentication App. He expressed his happiness as now they were able to submit their Life Certificate from the comfort of their home through Face Authentication App.
#DLCCampaign5 #DLCCampaign #DoPPW #DLC #jeevanpramaan
@PMOIndia @DrJitendraSingh @doptgoi @DARPG_GoI @DoT_India @IPPBOnline @IndiaPostOffice @UIDAI @GoI_MeitY @officialepfo @CGAofIndia @DelhiGovDigital @TheOfficialSBI @pnbindia @canarabank @PIBHomeAffairs @pibindia @mygovindia @ddnews_official @PIBTvpm
സാങ്കേതികവിദ്യ, സ്ഥാപനപരമായ ഏകോപനം, രാജ്യവ്യാപകമായ ബോധവൽക്കരണം എന്നിവയിലൂടെ പെൻഷൻ സംബന്ധമായ സേവനങ്ങളുടെ വിതരണം ശക്തിപ്പെടുത്താൻ 'DLC ക്യാമ്പയിൻ 5' ലക്ഷ്യമിടുന്നു.
#DLC5 #DigitalLifeCertificate5 #JeevanPramaan #PensionersWelfare #PensionersKiSeva #DLC #DigitalIndia #DoPPW
എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതും, കാര്യക്ഷമവും, പെൻഷൻകാർക്ക് മുൻഗണന നൽകുന്നതുമായ ഭരണസംവിധാനം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ പ്രകടമാകുന്നത്.
#DLC5 #DigitalLifeCertificate5 #JeevanPramaan #PensionersWelfare #PensionersKiSeva #DLC #DigitalIndia #DoPPW












