ഒട്ടും പ്രിയപ്പെട്ടത് അല്ലാതെ @AsianetNewsML അറിയാൻ
താങ്കളുടെ ദേശീയ റിപ്പോർട്ടർമാരുടെ കണ്ടം ഇടറുന്നത് രാവിലെ മുതലേ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ശ്രീ എം കെ സ്റ്റാലിൻ വീണ്ടും നിങ്ങളുടെ കാണപ്പെട്ട ദൈവമായ പപ്പുവിനെയും കുടുംബത്തെയും താങ്ങണം എന്ന് നിങ്ങൾ എല്ലാരും ഒരേ മനസോടെ ആത്മാർഥമായി ആഗ്രഹിക്കുന്നു എന്നുള്ളത് ന്യൂസ് ആങ്കർ മാരുടെ വാർത്താ അവതരണത്തിൽ കൂടി കണ്ടുവരുന്നും ഉണ്ട്. പിന്നെ ഡൽഹി മുതൽ നിങ്ങളുടെ റിപ്പോർട്ടർമാർ ചെന്നൈ വരെ പ്രാർഥിച്ചു വരുന്നതും അറിയാൻ കഴിഞ്ഞു. എന്തായാലും അവരോട് പറഞ്ഞേക്കൂ, ഇനി അവിടെ നിന്നും വായിൽ വെള്ളം ഇറക്കേണ്ട , സ്റ്റാലിൻ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞു കഴിഞ്ഞു. സംശയം ഉണ്ടെങ്കിൽ ഈ ട്വീറ്റ് ഒന്ന് വയിച്ചു നോക്കിയാൽ മതി. ഇനി ഇംഗ്ലീഷ് വായിക്കാൻ അറിയില്ലെങ്കിൽ, അടുത്തുള്ള ഏതെങ്കിലും RSS ശാഖയിൽ പോയാൽ മതി. അവർ സഹായിച്ചു തരും.
പിന്നെ സമയം ഉണ്ടെങ്കിൽ ഇന്ന് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നടക്കുന്ന കാര്യം ഒന്ന് ജനങ്ങളെ അറിയിച്ചാൽ കൊള്ളാം. നിങ്ങൾ ഒരിക്കലും അത് ലൈവ് കാണിക്കില്ല എന്നും അറിയാം. പിന്നെ നിങ്ങളുടെ മുതലാളി … എന്ത് പറയാൻ . :)
Very important 👇
Today, the Deepam at the Deepathoon of Thiruparankundram will be lit.
The Deepam is not merely a symbolic gesture, nor is lighting lamps a tradition reserved only for Karthigai Pournami.
Lighting lamps throughout the Tamil month of Karthigai is an age-old tradition.
Karthigai Pournami holds special significance, however, because of its association with the Karthigai Nakshatram, making this occasion particularly auspicious.
Listen to @jsaideepak ji explain this.
Vetri Vel Murugunakku Arohara 🔥🙏
15
മണ്ഡല പുനർനിർണയ തീരുമാനത്തെ എതിർക്കും എന്ന് സിജെപി (കുറ പാർട്ടി) പറഞ്ഞതായി @AsianetNewsML . അതിന് ഈ കൂതറ ചാനൽ അല്ലാതെ ആരാണ് ആ കൂറകളെ കാര്യമായിട്ട് എടുത്തിട്ടുള്ളത് 😅
12
RSN retweeted
Fifteen years old. Fifty-two balls to a double century. Twenty-eight sixes.
On 24 November 2026 in Doha, Vaibhav Sooryavanshi lit up the sky for India A against the UAE, smashing the fastest double century in List A cricket.
Watch all 28 sixes from an innings that made the boundary ropes feel like a suggestion.
That’s how it should be…
Alappuzha, Keralam: On Padmaja Venugopal's resignation from the Party, BJP state general secretary Shobha Surendran says, "Padmaja Venugopal has said that she is returning to her family and is happy to reunite with her brother. She has prioritised her family over social service. She has not made any statement against the BJP or said that she was unable to work in the party... We do not need to defame a party worker simply because they have resigned. Padmaja has always shared her experiences. As a woman, she may have prioritised her family and may wish to work with her brother. We should not criticise her for putting her family before everything else." (20.11.2026)
20
തലസ്ഥാനത്തുള്ള പയ്യൻ അധികാരം കിട്ടാതെ ഭ്രാന്ത് മൂത്തു പൊതു സമൂഹത്തോട് പല മണ്ടത്തരങ്ങളും വിളിച്ചു പറയാറുണ്ട്. പക്ഷെ തമാശ എന്തെന്ന് വച്ചാൽ... അതിനെ വെള്ള പൂശാനും, വെളിപ്പിച്ചെടുക്കുവാനും ആ പയ്യന്റെ ഭൃത്യരും പരിചാരകരുമായ നേതാക്കൾ നേട്ടമോടുന്നത് കാണുമ്പോളാണ് സഹതാപം തോന്നുന്നത്. ഏറ്റവും അവസാനത്തെ ഉദാഹരണം ആണ്, എന്റെ മമ്മ പപ്പയുടെ തുടയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്ന്. ഉടൻ തന്നെ എത്തി, അതിനു മറുമരുന്നുമായി വേലക്കാർ. അവർ പറയുന്നത് പ്രകാരം, പണ്ട് രാജാക്കൻ മാരും നാടുവാഴികളും ഇങ്ങനെ ചെയ്യാറുണ്ടല്ലോ എന്ന്.
പക്ഷെ അവർ മറന്നു പോകുന്ന ഒരു കാര്യം, ചില രാജാക്കന്മാരും പ്രഭുക്കന്മാരും ഇങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ അത് സ്വന്തം ഭാര്യമാരെ ആയിരുന്നില്ല. അവരെ വേറെ പേരിട്ടാണു വിളിച്ചിരുന്നത്.
ഇനി ഈ കാര്യത്തിൽ അത് ഒരു സത്യമല്ലേ എന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയുവാൻ പറ്റുമോ.? 😆
1
14
RSN retweeted
This is our Finance Minister, Smt .@nsitharaman Ji, visiting revered Shri Cheluvanarayana Swamy Temple in Melukote, Mandya, offering prayers & having temple prasadam like any common person.
Modi Sarkar has always emphasised simplicity, humility & staying connected to Bharat's roots, whether it is the Prime Minister himself or his colleagues in the Cabinet.
FM Nirmala Sitharaman Ji, has always shown simplicity in travel, choice of cars, etc, despite being a top minister.
No grand demands, no unnecessary fuss.
RSN retweeted
The Bengaluru of tomorrow is taking shape, one Metro corridor at a time!
A proud moment as PM Shri @narendramodi Ji flagged off the inaugural service of Namma Metro’s Pink Line, bringing Bengaluru another step closer to its vision of a seamlessly connected, future-ready metropolis.
More than just expanding the Metro network, this corridor is about reimagining urban mobility, shorter commutes, greater productivity, better quality of life and a city where opportunities are never limited by distance.
Honoured to join the Prime Minister on this occasion, alongside Hon’ble Governor Smt. @drsudhayadav Ji, Chief Minister Shri @DKShivakumar avaru and Minister Shri @krishnabgowda avaru.
Our ambition is a Bengaluru where world-class mobility matches world-class innovation. Today marks another step towards that future!
എന്റെ മകൻ മാത്രം പൊട്ടനായാൽ മതിയോ, ഞാനും ഏകദേശം ആ രീതിയിൽ ആകണമല്ലോ എന്ന് കരുതി ഒരു ബുക്ക് എഴുതി എയറിൽ ആയ സ്നേഹനിധിയായ ആ അമ്മയുടെ പേര്??😅
13
RSN retweeted
I cannot even put it into words or write about it. It is simply a miracle!!!
Readers added context they thought people might want to know
This video is from Fitora Studio, which produces emotional animal clips frequently identified as AI-generated or staged rather than real events. The post presents it as an unexplained "miracle" without evidence or disclosure.
youtube.com/@FitoraStudio
youtube.com/shorts/HGnyvt5…
x.com/grok/status/21…
Excellent...
#WATCH | Hooghly, West Bengal: Chakdah village under Ashtaradattapur Gram Panchayat in the Tarkeshwar Assembly constituency receives electricity for the first time since Independence. Around 400 Adivasi families are set to celebrate the Diwali festival with a new ray of hope as their village gets its first-ever electricity connection. (05.11)
20





















