കോൺഗ്രസ് പാർട്ടിയുടെ സമ്മേളനത്തിൽ പോലും മോദിക്ക് ഫാൻസ് ആണ് 😀😀😀 അടുത്ത 50 കൊല്ലവും ഇവന്മാർ തന്നെ ബിജെപിയെ ജയിപ്പിക്കും
ഇതും കൊണ്ടുവന്നത് കൊടുക്കുന്നിൽ ആണെന്ന് പറയുമോ 🤣
ഇത് നരേന്ദ്ര ഭാരതം.
ആവശ്യത്തിന് ക്രൂഡോയിൽ ഉണ്ടെങ്കിലും എണ്ണശുദ്ധീകരണ ശാലകളുടെ അഭാവമാണ് അമേരിക്കയ്ക്ക് തിരിച്ചടി ആയത്.
ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ എണ്ണ റിഫൈനറി ഗുജറാത്തിലെ ജാംനഗറിൽ നിലവിലുണ്ട്.
പ്രിയ നേതാജികളെ,
നിങ്ങളൊക്കെ എന്തൊക്കയാണ് പറയുന്നതെന്ന് എന്തെങ്കിലും വിചാരം ഉണ്ടോ?
ചിലർ വാതിലുകൾ തുറന്നിടുന്നു, ചിലർ ഭക്ഷണത്തെ പറ്റി വാചാലരാകുന്നു.
സത്യത്തിൽ എന്താണ് നിങ്ങളുടെയെല്ലാം പ്രശ്നം?
കിട്ടിയ മൂന്നെണ്ണം കുടത്തിലാക്കി വർക്കലയിൽ ഒഴുക്കാൻ ആണോ ഭാവം? കഷ്ടം 🙏
ക്രിക്കറ്റ് ബോർഡ് അധ്യക്ഷയാണെന്ന് തെറ്റ് ധരിക്കണ്ട.. സ്ത്രീ പീഡന അധ്യക്ഷ സ്ഥാനമാണ് ഏറ്റടുത്തത്.സ്ത്രീ പീഡകരുടെ പാർട്ടിയാണ് സിപിഐഎം എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നതിന് തുല്യമല്ലെ ഈ ഒരു സമിതിയെ നിയമിക്കുന്നത് കൊണ്ട് പൊതുസമൂഹം വിലയിരുത്തുക
തിരുവനന്തപുരത്ത് KSRTC ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലി പിടിയിൽ.
ഡൽഹിയിൽ സമരം ചെയ്തവരുടെ ആവശ്യം കേട്ടില്ലേ?
ഇതാണ് എല്ലാത്തിനെയും തല്ലി ഓടിച്ചത്....
SFI നാടിനാപത്ത്
SFI വീടിനാപത്ത്
SFI ഭാരതീയർക്കാപത്ത്
1. മുസ്ലിംലീഗ് ശക്തമായിരുന്നപ്പോഴാണ് ഭാരതം വിഭജിച്ചത്.
2. മുസ്ലിംലീഗ് ശക്തമായപ്പോഴാണ് വന്ദേമാതരത്തെ വലിച്ചെറിഞ്ഞത്.
3. മുസ്ലിംലീഗ് ശക്തമായപ്പോഴാണ് 1930ൽ തീരുമാനിച്ച ദേശീയപതാക ചുരുട്ടിക്കൂട്ടി കാട്ടിൽ കളഞ്ഞത്.
4. മുസ്ലിംലീഗ് ശക്തമായപ്പോഴാണ് മലപ്പുറം ജില്ല ഉണ്ടാക്കിയത്.
++
5. മുസ്ലിംലീഗ് ശക്തമായപ്പോഴാണ് മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചത്.
6. മുസ്ലിംലീഗ് ശക്തമായപ്പോഴാണ് മുസ്ലീങ്ങളുമായി ബന്ധമില്ലാതിരുന്ന പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും കലാപം അഴിച്ചുവിട്ടത്.
7. മുസ്ലിംലീഗ് ശക്തമായിരുന്ന സ്ഥലങ്ങളിലാണ് സ്വാതന്ത്ര്യാനന്തരം കലാപം വ്യാപകമായി നടന്നത്.
വർഗീയതയെയും ഭീകരവാദത്തെയും ന്യായീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ എത്ര ശ്രമിച്ചാലും ചരിത്രം നിങ്ങളെ നോക്കി കൊഞ്ഞനം കുത്തും!
@സുരൻ
@SurendranKa 🔥🔥🔥
Ka Bha Surendran














