Ayyo (@iniyenth) profile picture

ഇനിയൊന്നുമില്ല

Joined May 2026
Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)Photo by Ayyo (@iniyenth)
Pinned Tweet
പുതുമുഖമാണ്. ബ്ലോക്കെയ്തില്ലേലും ഫോളോ ചെയ്യാതിരിക്കരുത്.
118
ഹെൽമെറ്റില്ലാതെ പോയിട്ട് കൊണ.
എൻ്റെയും ഭാര്യയുടെയും നല്ലൊരു ഫോട്ടോ എടുത്ത് തന്ന മോട്ടോർ വാഹന വകുപ്പിന് അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ.. കൂടാതെ AI ക്യാമറകൾ എല്ലാം കൃത്യമായി വർക്ക് ചെയ്യുന്നു എന്നറിയിച്ചതിനും നന്ദി.. എന്നിരുന്നാലും ഒരു ഫോട്ടോക്ക് 1000₹ ഇച്ചിരി കടുപ്പമായി പോയി എന്നറിയിക്കട്ടെ... #helmet #drivesafe
1
13
മടുത്തു. അവഗണന‌ മാത്രം.‌‌ ഒരൊറ്റ ആർട്ടിയില്ല.
6
എന്ത് ചോദിച്ചാലും ഇതൊരു അമൽനീരദ് പടമാണെന്നാണല്ലോ ബാച്ചിലർ പാർട്ടി 2 അഭിനയിച്ചവരൊക്കെ‌ പറയുന്നത്. ഇതിനു മുമ്പ് ഇങ്ങനെ‌ കേട്ടത്‌ ഗോൾഡിനായിരുന്നു.
9
Don't let these reels udaayipp and his vaagdaanangal fool you guys, VD is Gajafraud.
WATCH | Keralam CM V.D. Satheesan wins hearts as he rises from his chair to return a female police officer’s salute.
1
2
45
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാൻ വിഡി സതീശൻ‌ സർക്കാർ എന്ന് മാത്രമേ‌ നിങ്ങളൊക്കെ ന്യൂസിൽ വായിച്ചു‌ കാണൂ. പിണറായി വിജയനായിരുന്ന് ഈ‌ വണ്ടികൾ ബുക്ക്‌ ചെയ്തതെന്ന് എത്ര പേർക്ക് അറിയാം.
6
😂😂😂
Replying to @99beeedi
അതാര് നിന്റെ അമ്മാവനോ?
15
പിന്നല്ല. #Scene
15
I think it's time for you to consult a psychiatrist.
Suriya was terrific, but just imagining Basil Joseph playing that flawed, fun character makes me go crazyyy. 🤙🏻 What do you think?? #Scene
15
ഹായ് ഫ്രൻസ്.
12
മാനേയർ: ഈ വർഷം ബഡ്ജറ്റില്ല. ആർക്കും ഹൈക്കില്ല. "ടോ ടോ ടോ ഇതൊക്കെ എന്ത് ദ്രോഹാടോ! സത്യം നമുക്ക് രണ്ട് കൂട്ടർക്കും അറിയണ അല്ലെ പിന്നെ എന്തിനാ ആരെക്കാണിക്കാനാ ഈ ആക്ടിങ്ങ് ഒക്കെ"
37
ബട്ട് വൈ.
41
After detailed discussions with Kerala Congress leadership and considering the majority opinion of Congress MLAs, AICC has decided to appoint K.C. Venugopal as the next Chief Minister of Kerala. Special thanks to V.D. Satheesan for his strong leadership, tireless work, and commitment. A new chapter begins for Kerala
1
31
കേരം തിങ്ങും കേരള നാട് കെസി നയിച്ചിടും.
34
സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നു.
22
"ബേസിലിന്റെ ചിരിയാണ് ഹൈലൈറ്റ്". അതേയതെ ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കാൻ പാടില്ലാത്തയിടത്തും വരെ ചിരി തന്നെ ഹൈലൈറ്റ്.
30
Thai massage.
name something you NEVER feel guilty spending money on
34
2,083
26,823
1,206
122,088
3,877,647
പട്ടി.‌
29
“മോഹിനിയാട്ടം” ഒരു ഫീൽ ഗുഡ് ഫാമിലി മൂവി :)
4
30
5
411
12,000