വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷകളിൽ മുപ്പതു ദിവസത്തിനകം മറുപടി ലഭ്യമാക്കണമെന്നതിൽ വീഴ്ച്ചവരുത്തിയതിനുശേഷം രണ്ടുമാസം കഴിഞ്ഞ് പെട്ടെന്നൊരുദിവസം അതിനെങ്ങനെ മോസ്റ്റ് അർജന്റ്, ഇമ്മീഡിയറ്റ് പദവി ലഭിച്ചു.. 🤔
#JustAsking
@AshwiniVaishnaw
@RailwaySeva
@GMSRailway
@DRMPalghat
1
90
ץeldнסш retweeted
Action Mode 🔥🔥
THE ACTION IS GETTING BIGGER IN KAZAKHSTAN 🔥
The shoot of #January12Vidudala is in full swing, with Victory @VenkyMama & @NANDAMURIKALYAN shooting a power-packed action sequence and a spectacular song 💥
Just wait for a FULL-ON ENTERTAINMENT FEAST this Sankranthi, arriving in theatres on JANUARY 12, 2027 ❤️🔥
@AnilRavipudi @KeerthyOfficial @IamKrithiShetty @gvprakash @sahugarapati7 @YoursSKrishna @Shine_Screens @ZeeStudios_ @SureshProdns @zeestudiossouth @zeemusicsouth #NileshDeorah @girishjohar #AmeetBhuvan @IamDivyaVijay @HaashtagMedia @UrsVamsiShekar
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകിവരുന്ന ടെലിസ്കോപിക് ഫെയർ ബെനിഫിറ്റ് എന്നൊരു സൗകര്യം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ അഹങ്കാരികളായ ചില ഉദ്യോഗസ്ഥർ മനഃപൂർവ്വം നിഷേധിക്കുന്നു
@AshwiniVaishnaw
@RailMinIndia
@GMSRailway
@RailwaySeva
@DRMPalghat
@mathrubhumi
@manoramanews
37
ഉപജീവനമാർഗ്ഗം ആണ് എന്നാലും വളവിൽ ഇങ്ങനെ റോഡിലേക്കുകയറിയിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാവും..
@TheKeralaPolice
@palakkadpolice
17
Why do you keep such an irresponsible arrogant staffs on ticket counters @DRMPalghat ..?
@AshwiniVaishnaw
@RailMinIndia
@GMSRailway
@RailwaySeva
1
42
ഒന്നിനും കൊള്ളാത്ത കാപ്പി, സ്പെഷ്യൽ കോഫി എന്ന് പേരും മറ്റൊരു ട്രെയിനിലും ഇല്ലാത്ത വിലയും. 20/- 😏
Tr No. 11098 Poorna Express
@AshwiniVaishnaw
@RailMinIndia
@RailMadad
1
50
രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ശർമ്മൻ ജോഷി, അർഷദ് വർഷി, പ്രിയാ മണി തുടങ്ങി പ്രമുഖ താരനിര അണിനിരക്കുന്ന ബോളിവുഡ് കോമഡി ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ ഗോൾമാൽ 5, 2027 ജനുവരി 8-ന് തിയറ്ററുകളിൽ എത്തും..
#Golmaal5
#RohitShetty
81
ഇതെന്താണ്..?
കിഡ്നി വിറ്റ് ഫോൺ വാങ്ങണം എന്ന് പുതിയ തലമുറക്കുള്ള മോട്ടിവേഷൻ ആണോ..?!
@PMOIndia
@AmitShah
@CMOkeralam
@SPC_Kerala
@TheKeralaPolice
@manoramanews
@mathrubhumi
1
49
ץeldнסш retweeted
The Beginning of #Manjanathi 💛🌳
@ilaiyaraaja✨ @navvistudios @divyamari @SkandaPictures @Ezhil_DOP @ramu_thangaraj @Editorselva @am_kathir @priyankaamohan @11Lohar @iamSandy_Off @thinkmusicindia @ActorVidhu @IamPoornimaRavi @valentino_suren @hariharalorven @kabilanchelliah @Linqmarqet @teamaimpr
#Manjanathi #MariSelvaraj #Ilaiyaraaja
ץeldнסш retweeted
இன்று முதல் மஞ்சணத்தியின் தினங்களை தொடங்கிவைத்த எங்கள் இசைஞானிக்கு என்றைக்குமான எங்கள் நன்றியும் அன்பும்!!
#Manjanathi 🌳💛
#Shootbeginstoday
@ilaiyaraaja @navvistudios @divyamari @SkandaPictures @Ezhil_DOP @ramu_thangaraj @Editorselva @Kathir @priyankaamohan @11Lohar @iamSandy_Off @thinkmusicindia @ActorVidhu @IamPoornimaRavi @valentino_suren @hariharalorven
@kabilanchelliah @Linqmarqet @teamaimpr
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകിയിരുന്ന സൗകര്യങ്ങൾ റെയിൽവേ തന്നെ നിർത്തലാക്കിയതാണോ അതോ ബുക്കിംഗ് കൗണ്ടറിൽ മാറി മാറി വരുന്ന ഉദ്യോഗസ്ഥ തങ്ങളുടെ സൗകര്യംപോലെ നിർത്തലാക്കുന്നതാണോ..?!
@AshwiniVaishnaw
@RailMinIndia
@GMSRailway
@DRMPalghat
@RailMadad
1
44
























