Master VJN (@TweetsofVJN) header
Master VJN (@TweetsofVJN) profile picture

Politics • Kashmiri lives matter

Kerala Kozhikode
Joined April 2020
Lakshadweep is a union territory of india, not a colony of central government. #SaveLakshadweep
28
912
32
3,412
Master VJN retweeted
Horrific attack at Anantapur School: 21-year-old enters classroom with power chainsaw, one girl killed another Injured. the attack took place inside the classroom while a teacher was present and lessons were underway. Police launch a hunt to nab the accused. #AndhraPradesh
639
2,362
1,479
9,678
1,971,589
തൂലികയിൽ നിന്ന് പിറന്ന മലയാളത്തിലെ ഏറ്റോം മികച്ച സിംപിളായ നാലുവരികൾ ഇതുതന്നെയായിരിക്കും. "സ്നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ സ്നേഹിച്ചിടത്തൊരു തത്വശാസ്ത്രത്തെയും".
1
124
തന്റെ സ്വാഭാവിക അഭിനയത്തിൽ നിന്നും ഒരു ഡിഗ്രീ പോലും വ്യതിചലിച്ചുകൊണ്ട്, പുതിയതരം കഥാപാത്രങ്ങളെയോ, അഭിനയ കലയുടെ പുതിയ ഭാവങ്ങളെയോ തൊടാൻ ധൈര്യം കാണിക്കാതെ, "നാടൻ" കഥാപാത്രങ്ങളിൽ തന്നെ തുടരാൻ ആണ് മോഹൻലാൽ ശ്രമിക്കുന്നത്. ഇയാളുടെ ഒരു "ലാൽ ഭാവം" ഇല്ലാത്ത പടം കണ്ടിട്ട് മരിക്കാൻ പറ്റുവോ?
According to info by @WECineLoco they are looking for a hindi senior actress for playing a major character in #L368 Looks like #Mohanlal playing friendly father character with 2 daughters Eagerly waiting for full cast reveal ❤️
1
149
ഒരു സ്റ്റൈലിഷ് സിനിമ. അല്ലെങ്കിൽ ഒരു ഗ്രൗണ്ടഡ് ആയ റിയലിസ്റ്റിക് സിനിമ. വിരലും, കണ്ണും, ഷർട്ടിന്റെ കോളറും അഭിനയിക്കാത്ത ഒരു പടം. നെടുംകണ്ടം പ്രതീക്ഷ ഉണ്ടെങ്കിലും സ്ഥിരം നാട്ടിൻപുറം പശ്ചാത്തലംതന്നെ.
63
Hounding someone in this manner is unacceptable. @SauravDassss will stay strong against all these odds. And we stand in absolute solidarity 💪
BREAKING: Madras High Court issues notice on plea seeking investigation into the identity and background of journalist Saurav Das, including his parents, and cancellation of his passport and Aadhaar card if allegations are established. @SauravDassss @Cockroachisback
107
222
10
1,063
10,384
Ft. മാർത്താണ്ടവർമ.
126
Master VJN retweeted
Jamia Millia Islamia to Get Students’ Union After 20 Years @Khan_Noorail reports for @thewire_in
10
491
5
1,986
22,032
Master VJN retweeted
Inquilab Zindabad is its own story. Coined in 1921 ♥️#Jamia today
‘Inquilab Zindabad’ Echoes Across Jamia as 18-Day Hunger Strike Ends, Administration Approves Revival of Students’ Union @thewire_in
4
180
1
1,143
8,820
കോളേജിൽ നടക്കുന്ന Convocation event. ഒരുപാട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്വപ്ന നിമിഷം. ചോദ്യം ചോദിക്കാൻ "SFI" വിദ്യാർഥികൾ. ചോദ്യം പരിപാടിയുടെ അവസാനം ആകാമെന്ന് മിനിസ്റ്റർ. ചുവപ്പിനുണ്ടോ സഹിഷ്ണുത?ഗുണ്ടായിസം പുറത്തെടുക്കുന്നു, പരിപാടി അലമ്പാക്കുന്നു. ഇത്രേ ഉള്ളൂ ബുദ്ധി.
10
13
155
4,572
നല്ല എ.ക്ലാസ്സ്‌ തെമ്മാടിത്തരം ആണ് ഇവന്മാർ കാമ്പസുകളിൽ ഒക്കെ കാണിച്ചുകൂട്ടുന്നത്. ഇതൊക്കെ പരിധിക്കും അപ്പുറം ആണ്.
45
30
15
311
49,822
ഈ ഗവൺമെന്റിന്റെ ഏറ്റവും മികച്ച ചോയ്സ് ആണ് റോജി. അയാൾ പങ്കെടുത്ത പരിപാടിയിൽ "ചോദ്യം ചോദിക്കാനെന്നോണം" അലമ്പുണ്ടാക്കുകയും, അയാൾ അതിന് സമ്മതിച്ചിട്ടും പരിപാടി അലങ്കോലമാക്കുകയും ചെയ്യുന്ന sfi ബുദ്ധി. കഴിഞ്ഞ പത്തുവർഷം ഇവന്മാർക്ക് "ചോദിക്കാനും അറിയാനും" ഒന്നും ഇല്ലായിരുന്നു.
2
2
4
103
5,675
ഇതുപോലെ ആൾക്കൂട്ടത്തിൽ നിന്നും ഒരാളേ ചോദിച്ചിട്ടുള്ളു. ചോദ്യം ചോദിച്ച "വർക്കിങ് ക്ലാസ്" അണിയോട് രായാവ് "വീട്ടിൽ പോയി ചോദിക്കാനാണ്" പറഞ്ഞത്. ബെസ്റ്റ് കൂട്ടം തന്നെ ഇവന്മാരുടെ.
45
3,982
പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ വാ പോയ കോടാലി കാരണമാണ് കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് പോലീസ് സേനയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായത്.
1
185
"മരുന്നിന്റെ വില. മരുന്ന് പരീക്ഷണം. നിലവാരം കുറഞ്ഞ മരുന്ന്" എന്നീ കാര്യങ്ങൾ മാത്രം മുനിർത്തിയാണ് മുൻ മൂന്ന് ആരോഗ്യമന്ത്രിമാരും വാർത്താസമ്മേളനം നടത്തിയത്. പിണറായിയുടെ ഫേസ്ബുക് പോസ്റ്റും, മുരളീധരന് പിണറായി കൊടുത്ത കത്തും വായിച്ചുനോക്കിയാൽ മതി. ചീറ്റിപ്പോയപ്പോൾ പുതിയ അടവ്.
ഇതാണ് വിഷയങ്ങളെ കൗശലപൂർവ്വം വഴി തിരിച്ചുവിടാനുള്ള വടശ്ശേരി ദാമോദരൻ മേനോൻ മകൻ സതീശന്റെ സഹജമായ കഴിവിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മരുന്നിന്റെ വിലക്കുറവ് ആണ് പ്രശ്നമെന്ന് ആരെങ്കിലും പറഞ്ഞോ? Physician's sample / Clinical trials Only എന്ന ലേബലിൽ വന്ന മരുന്ന് സങ്കീർണ്ണ ഗൗരവാവസ്ഥയുള്ള രോഗമായ SMA രോഗികൾക്ക് സർക്കാർ സംവിധാനത്തിലൂടെ, മതിയായ മുന്നറിയിപ്പോ, രോഗികളുടെ സമ്മതമോ ഇല്ലാതെ നൽകിയ നൈതികവും, ധാർമികവുമായ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ടെൻഡർ നടപടികളിലെ നിയമവിരുദ്ധതയും. ഇതുപോലുള്ള ലേബലിൽ വരുന്ന മരുന്നിന്റെ പ്രയോജനക്ഷമതക്കുറവ് / പാർശ്വഫലങ്ങൾ ക്ക്‌ ആരാകും ഉത്തരവാദി? പിന്നെന്തിനാണ് മേനോൻ സാറേ കൊടുത്ത മരുന്ന് തിരിച്ചുവിളിച്ചത്?
143
Master VJN retweeted
"My dear friend" for the left outside. "Anti-national" and "terrori$t" for the left inside. Waah Modi Ji! Waah!
Heartiest congratulations to my dear friend, President Lula, on his remarkable re-election victory. I look forward to working closely with him to further deepen and expand the multifaceted India-Brazil Strategic Partnership. Together, we will continue to strengthen our cooperation across diverse sectors, advance the shared priorities of the Global South and work towards a more inclusive, equitable and sustainable world. @LulaOficial
1,344
3,074
209
20,314
651,794
മഹാദുരിതം ആണ് ആലുവയിലെ ജനങ്ങൾ അനുഭവിക്കുന്നത്. ആലുവ പാലം 10 ദിവസത്തേക്ക് പൂർണമായും അടച്ചിടുകയാണ്. എറണാംകുളം ജില്ല മുഴുവൻ സ്തംഭിക്കുന്ന കാഴ്ചയാണ് ഇനി വരുന്നത്. ആലുവ, പറവൂർ, കളമശ്ശേരി മണ്ഡലങ്ങളിലെ എല്ലാ പ്രദേശങ്ങളും മുഴുവനായി bottleneck ആകും.
1
132
ദൈനംദിന യാത്രക്കാർ, അവശ്യ സർവീസുകൾ, ഗിഗ് തൊഴിലാളികൾ, കച്ചവടക്കാർ ഇവർക്കെല്ലാം വൻ ദുരന്തം ആയിരിക്കും. ഇവിടുത്തെ MLA എന്നുപറയുന്നയാൾ വിവരമൊ വിദ്യാഭ്യാസമോ ഇല്ലാത്ത കിഴങ്ങൻ ആണെന്നുള്ളതാണ്. സ്വപ്നപദ്ധതിയായ അങ്കമാലി-കുണ്ടന്നൂർ ബൈപാസ് വരുമ്പോഴേക്കും എല്ലാവർക്കും മണ്ണിനടിയിൽ പോവാം.
79
Hello @PanickarS , did you ask same questions when Modi said “Jersey Cow” & 50 cr Girl friend or when Shah said Rahul Baba even if your Naani comes down you can’t stop CAA? Why this selective outcry? “Neutral” political observers should call out all such instances..
Hey @vijaythottathil, the last time I asked you about the Keralam Congress’ call for the resignation of CJI Surya Kant, you ducked it. What’s your justification now for Khargeji’s abuse of PM Modi’s father?
24
89
3
382
12,071
കൊടുത്ത്.
10
26
583
21,208
Master VJN retweeted
That one guy? Lol. The same guy. @himantabiswa 😎
That one guy after saying 'Modi Kahi Nahi Jayega' on the face of the Congress President.😎
95
2,536
34
11,704
231,744