git_blame (@git4m) header
git_blame (@git4m) profile picture
Joined April 2025
Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)
ഇന്ന് AFC U-17 പ്രശ്നം കണ്ടപ്പോൾ മനസിൽ വന്ന ട്വീറ്റ്
പ്രമുഖ രാജ്യത്തെ പൗരന്മാരുടെ സ്വഭാവം കണ്ടാൽ ഇവന്മാരെ ആക്രമിക്കുന്ന മറ്റ് പ്രമുഖ രാജ്യത്തെ കുറ്റം പറയാൻ പറ്റില്ല.
7
git_blame retweeted
അടിയന്തരാവസ്ഥകാലം തന്റെ ഭരണകാലത്തിലൂടെ വീണ്ടും നടപ്പിലാക്കുന്ന നെഹറുവിയന്‍ ലെഫ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഏകാധിപതിയായ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍ വിശദീകരിച്ച് ശ്യാമിലി ശശിധരന്‍
4
11
379
git_blame retweeted
How can anyone, I mean anyone, embarrass India more on a global stage than PM Modi who literally picked up a floor marker & pocketed it. …. Unf….believable!
149
1,889
572
11,980
1,265,530
git_blame retweeted
എല്ലാ മാധ്യമപ്രവർത്തകർക്കും കോൺഗ്രസുകാരുടെ മാമൻ മാപ്പിള ആകാൻ പറ്റില്ലല്ലോ.
This quoted post is unavailable.
9
33
337
git_blame retweeted
ഞാനോ ? ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ ? സർക്കാർ നിർദ്ദേശ പ്രകാരമാണ് പോസ്റ്റുകൾ നീക്കം ചെയ്തത് എന്ന് ആഭ്യന്തര മന്ത്രി . ഈ ചതി വേണ്ടായിരുന്നു . 😂😂👇
2
13
1
73
927
git_blame retweeted
പിണറായി ആയിരുന്നു ഈ കുശൻ മാറ്റിയതെങ്കിൽ, മൂരിക്കയും കോയിക്കോടനും, മാങ്കൂട്ടൻ നായരും, മറ്റ് ത്രിവർണങ്ങളും ഒക്കെ ചേർന്ന് കുറഞ്ഞത് ഒരു അഞ്ഞൂറ് ട്വീറ്റെങ്കിലും ഇട്ടേനെ 😂 ഹെന്തൊരു ധൂ... 🥹
6
19
139
2,625
git_blame retweeted
നിലപാടിന്റെ രാജാവിനെ വറുത്തെടുക്കുന്നൂ 🤌 വാക്കാണ് പ്രധാനം... വാക്ക്.. വാക്കേ... 😬
1
17
61
1,849
വയനാടിൻ്റെ വികസനം നിർത്തിക്കുമെന്ന് പറഞ്ഞാണ് സതീശൻ വോട്ട് ചോദിച്ചതും, വയനാട്ടുകാർ വൻ ഭൂരിപക്ഷം കൊടുത്തതും. അനുഭവിക്കുക: UDF കാർക്കും, മണ്ടന്മാരായ സൈബർ അണികൾക്കും തുരങ്കം LDF പരിസ്ഥിതി പഠനം നടത്താതെ അനുമതി ഇല്ലാതെ കൊണ്ട് വന്നത്. പക്ഷെ പികെ ബഷീർ:
15
35
934
git_blame retweeted
ഇതും പിണറായി വിജയന്റെ തലയിൽ ഇടുന്നുണ്ട്. ആരാണെന്ന് ഞാൻ പറയുന്നില്ല. ഹിഹി.
1
4
148
അവരാത പിറവിയുടെ മുഴുവന്‍ രൗദ്രഭാവങ്ങളും ആവാഹിച്ച ഈ മൂര്‍ത്തിക്ക് ഇപ്പോ പേര് സതീസൻ മേനോൻ aka മഹാബലി 2.0
2
14
133
😁
4
18
473
*തുറക്ക് സീസേ...* *അടക്ക് സീസേ..!* _നോക്കൂ...!_ _ആറു മാസത്തിൽ ആലിബാബയും സംഘവും അടച്ചതും തുറന്നതും👇_ ● _1. അടച്ചത്_ മണ്ണെടുത്ത വയനാടിന്റെ പുനരധിവാസമെന്ന സ്വപ്നപദ്ധതി ● _തുറന്നത്_ സ്വകാര്യകുത്തകകൾക്ക് ഭൂമി യഥേഷ്ടം ലഭ്യമാക്കാൻ ബജറ്റിൽ കരുതൽ ● _2. അടച്ചത്_ 35നും 60നുമിടയിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 പെൻഷൻ പദ്ധതി ● _തുറന്നത്_ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്കും പരിവാരങ്ങൾക്കും പുതിയ ഇന്നോവ കാറും ഐ പാഡും ● _3. അടച്ചത്_ സാധാരണക്കാർക്ക് ആശ്വാസമായിരുന്ന, കുറഞ്ഞ ചെലവിലുള്ള ജനകീയ ഹോട്ടൽ പദ്ധതി ● _തുറന്നത്_ മന്ത്രിയറിയാതെ ബാറുകൾക്ക് ലൈസൻസ് കൊടുക്കുന്ന പുതിയ വിദ്യ ● _4. അടച്ചത്_ പത്ത് വർഷം നീത്യം ലഭിച്ച വൈദ്യുതി ● _തുറന്നത്_ വ്യാജ പ്രതിസന്ധി സൃഷ്ടിച്ച് വൈദ്യുതിക്കരാർ അനിവാര്യമാക്കി അതുവഴി ശ്രമിച്ചത് വൻ അഴിമതിക്ക് ● _5. അടച്ചത്_ പ്രായമായവർക്കും രോഗികൾക്കും വീട്ടുപടിക്കലെത്തിയ പെൻഷൻ ● _തുറന്നത്_ മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടാനുള്ള നടപടി ആലിബാബ അടച്ചതും തുറന്നതും ഇനിയും നീളും.. ഇതിലും നീളും'പുതുയുഗ' വിസ്മയം...
1
7
32
569
git_blame retweeted
സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി തിരിച്ചു വരും........ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സംഘപരിവാർ നിയമിത വൈസ് ചാൻസിലറെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാൻ മീഡിയ വൺ ചാനൽ രംഗത്തെത്തിയിരിക്കുന്നു. സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർഥികളുടെ സമരം 4 മാസം പിന്നിട്ടിരിക്കുന്നു. ഒരു പ്രതീകാത്മക നാടകം കളിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം 16 ദിവസം പിന്നിട്ടപ്പോഴാണ് മീഡിയ വണ്ണിന്റെ ഈ നുണപ്രചരണം. മുൻകാലങ്ങളിൽ ക്യാമ്പസിൽ സസ്പെൻഷനുകൾ ഉണ്ടായിട്ടുണ്ട് എന്നും അതിൽ ഒരു വിദ്യാർഥിയെ ഒഴിച്ച് മറ്റാരെയും ക്യാമ്പസിൽ തിരിച്ചെടുത്തില്ല എന്നുമാണ് മീഡിയ വണ്ണിന്റെ കണ്ടെത്തൽ. ഇടതുപക്ഷ സിൻഡിക്കേറ്റ് വിദ്യാർഥികളോട് അനുഭാവപൂർവ്വമായ സമീപനം സ്വീകരിച്ചില്ല എന്നു പറഞ്ഞ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോയും വെച്ച് വച്ചാണ് മീഡിയ വണ്ണിന്റെ വ്യാജ പ്രചരണം. 2024 ൽ ഓണാഘോഷങ്ങൾക്കിടയിൽ മദ്യപിച്ച് ക്യാമ്പസിൽ എത്തി നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഒരു വിദ്യാർത്ഥിയെ വിവസ്ത്രനാക്കി മർദ്ദിച്ച് കൊല്ലും എന്നു ഭീഷണിപ്പെടുത്തിയതിന്റെയും ഭാഗമായിട്ടാണ് ആറു വിദ്യാർഥികളെ ക്യാമ്പസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സർവകലാശാലയിലെ MSW, BSW വിദ്യാർത്ഥികളാണ് 19.9.2024ന് സർവ്വകലാശാലക്ക് പരാതി നൽകിയത്. അനന്തു എ എസ് എന്ന വിദ്യാർത്ഥിയെ ഇതിലെ കുറ്റാരോപിതർ മദ്യാസക്‌തിയിൽ ബിഎഫ്എ ബ്ലോക്കിൽ വച്ച് വിവസ്ത്രനാക്കുകയും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് തലക്കും ചെവിക്കും കൈകാലുകൾക്കും മർദ്ദനമേൽപ്പിച്ച് ശ്രദ്ധമേൽപ്പിച്ചു എന്നും തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇടയാക്കുകയും ചെയ്തിട്ടുണ്ട് എന്നതായിരുന്നു പരാതി. മേൽ പരാതികളുടെ അടിസ്ഥാനത്തിൽ സർവകലാശാല ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ വിദ്യാർത്ഥികൾക്ക് മെമ്മോ നൽകുകയും തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ രേഖപ്പെടുത്തി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അതിൽ ഒരു വിദ്യാർത്ഥി ഒഴിച്ച് മറ്റാരും അന്വേഷണ കമ്മീഷനോട് സഹകരിക്കാനോ തങ്ങൾക്കെതിരായിട്ടുള്ള പരാതിയിൽ മറുപടി കൊടുക്കുവാനോ ഏതെങ്കിലും തരത്തിൽ സസ്പെൻഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിവരിച്ച് സർവകലാശാലയ്ക്ക് മറുപടിയോ കത്തോ കൊടുക്കുവാനോ തയ്യാറായില്ല. അതായത് ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെട്ട, സഹപാഠികളെ ക്രൂരമായി ആക്രമിച്ച വനിതകളെയും ട്രാൻസ്ജെന്റ് വിദ്യാർഥികളെയും ആക്രമിച്ച , മദ്യപിച്ച് ക്യാമ്പസിൽ എത്തി ഒരു വിദ്യാർത്ഥിയെ വിവസ്ത്രനാക്കി ആക്രമിച്ച ഏറ്റവും ക്രൂരമായി പെരുമാറിയ വിദ്യാർത്ഥികൾക്ക് സർവ്വകലാശാല കൊടുത്ത മെമ്മോയ്ക്ക് മറുപടി പോലും കൊടുക്കാതെ ഇടയ്ക്കുവെച്ച് പഠനം നിർത്തി പോയവരെയാണ് വെള്ളപൂശാൻ ഇപ്പോൾ മീഡിയവൺ പ്രത്യേക അജണ്ടയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളുടെ മേൽ സർവ്വകലാശാല നടത്തിയ ഒരു അന്വേഷണത്തിൽ മെമ്മോ കൊടുത്ത് മറുപടി ആവശ്യപ്പെട്ടിട്ട് അത് കൊടുക്കാൻ തയ്യാറാകാതെ സ്വന്തം ഇഷ്ടപ്രകാരം ക്യാമ്പസ് വിട്ടവരെ മഹത്വവത്ക്കരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന മീഡിയവൺ ആർക്കൊപ്പം ആണ്.? സർവ്വകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി സമരം നടത്തുന്ന വിദ്യാർത്ഥികളെ, മേൽ ക്രിമിനൽ കേസുകളിൽ പെട്ട വിദ്യാർത്ഥികളുമായി താരതമപ്പെടുത്തി ഇപ്പോൾ നടക്കുന്ന സമരത്തിന്റെ ജനപിന്തുണയെ തകർക്കാൻ വേണ്ടിയിട്ടാണ് മീഡിയ വണ്ണിന്റെ ശ്രമം. ഈ നുണപ്രചരണങ്ങളെ ജനം തിരിച്ചറിയുക തന്നെ ചെയ്യും. അഡ്വ. കെ.എസ് അരുൺ കുമാർ
4
15
390
git_blame retweeted
Robert Pattinson is James Bond
24,255
210,916
84,024
1,361,042
71,006,075
git_blame retweeted
He is Mr. Modi of Kerala, as a CM, for all his statements there is a counter/U turn take from his past as LoP. Never seen such a politician before Modi, Mr. Satheeshan is becoming a carbon copy.
He used to protest against AI cameras which reduced accidents by a huge margin . He also wanted 2 and 3 wheelers in National Highway . I have never seen a larper like him .
5
42
527
git_blame retweeted
ഇങ്ങനെ എന്തൊക്കെ വിസ്മയങ്ങൾ ഇനി കാണാൻ കിടക്കുന്നു. മാറ്റത്തിന് വോട്ട് ചെയ്തവർ അണ്ണാക്കിൽ പിരിവെട്ടി ഇരിപ്പാണ്. !!
9
76
2,295
git_blame retweeted
വെറുപ്പ് പരത്തുന്നവർ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്ന ആ വീഡിയോ .. ഇത് പിണറായി
6
48
1
263
6,705
അസിത സഹീർ 24 News ൽ നിന്നും രാജിവെച്ചത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ?
8
61
4
447
70,284
git_blame retweeted
മട്ട അരി - 70⤴️110 പൊന്നി അരി -55⤴️85 കുറുവ അരി -65⤴️85 ഗുഡ് ഗവർണ്ണൻസ് 🫶
1
29
2
144
1,706
പെൻഷനൊക്കെ അത് കൊണ്ട് ഗവൺമെൻ്റിന് ഒരു ബാധ്യതയാണ്. ഇപ്പഴേ നിർത്തികളയാം.. സംഘിസൻ വലിയ വിഷനറി തന്നെ. 😹
2
14
182